രാവിലെ വെറുംവയറ്റിൽ ഒരു പഴം കഴിച്ചാൽ…

തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. തടി ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ദോഷമാണെന്ന കാര്യവും വാസ്തവമാണ്. എന്നാല്‍ ഇതു പോലെ തന്നെ ഒരു വിഭാഗം പേരെ വിഷമിപ്പിയ്ക്കുന്ന ഒന്നാണ്. തടി അമിതമാകുന്നതു പോലെ ദോഷം തന്നെയാണ് വല്ലാതെ മെലിഞ്ഞ ശരീരവും. വല്ലാതെ മെലിഞ്ഞ ശരീരം വരുത്തുന്ന ദോഷങ്ങള്‍ ചില്ലറയല്ല.

തീരെ മെലിഞ്ഞുണങ്ങി എന്നു പറയുന്നതു മാത്രമല്ല, പൊതുവേ ആരോഗ്യകരല്ലെന്നും തോന്നും, വിളറി മെലിഞ്ഞൊട്ടിയ ദേഹം. ഇത് അനാരോഗ്യത്തിന്റെയും ലക്ഷണമാണ്. എന്തു കഴിച്ചിട്ടും എങ്ങനെ കഴിച്ചിട്ടും തടിയ്ക്കുന്നില്ലെന്നു പരാതിപ്പെടുന്നവര്‍ ധാരാളമുണ്ട്. തടി വച്ചില്ലെങ്കില്‍ തന്നെയും ആരോഗ്യകരമായ തൂക്കം വര്‍ദ്ധിപ്പിയ്‌ക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ആവശ്യത്തിനു തൂക്കമില്ലെങ്കിലും ശരീരത്തിന് ദോഷം തന്നെയാണ്. പെട്ടെന്നു തന്നെ അസുഖങ്ങള്‍ വരികയും ചെയ്യും.

ഇതുപോലെ തടി കൂട്ടാന്‍, ആരോഗ്യകരമായ തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹിയ്ക്കുന്ന ഒന്നാണ് ഏത്തപ്പഴം. ഇതും നല്ലപോലെ പഴുത്തതു കഴിയ്ക്കുന്നതു നല്ലതാണ്. പാലും ഏത്തപ്പഴവും കലര്‍ന്ന ഒരു മിശ്രിതവും ഏറെ നല്ലതാണ്. പാല്‍ തിളപ്പിച്ചതില്‍ ഇതില്‍ നേന്ത്രപ്പഴം ഒന്നോ രണ്ടോ എണ്ണം നുറുക്കി ഇതില്‍ ഇട്ടു വയ്ക്കുക. 30 മിനിററിനു ശേഷം ഇത് കഴിയ്ക്കാം. ഭക്ഷണ ശേഷം ഇത് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് അടുപ്പിച്ചു രണ്ടാഴ്ച കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Brighter Indian

Comments are closed.