ആവി പിടിക്കുമ്പോൾ ബാമോ മറ്റു മരുന്നുകളോ ഉപയോഗിക്കുന്നവരാണോ നിങ്ങൾ..?

പനിയോ ജലദോഷമോ വന്നാൽ ആദ്യം ചെയ്യുക ആവി പിടിക്കൽ ആണ്.. ആവിപിടിച്ചു കഴിഞ്ഞാല്‍ കുറച്ചു സമയത്തേക്കെങ്കിലും ആശ്വാസം ലഭിക്കും. ഏതൊരു വീട്ടുവൈദ്യവും പോലെ, ശരിയായ രീതിയിൽ ഇത് ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

ആവി പിടിക്കാനുള്ള വെള്ളത്തില്‍ ബാമുകള്‍ ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്. കര്‍പ്പൂരം, യൂക്കാലിപ്റ്റസ്, മെതനോള്‍ എന്നിവയാണ് ബാമുകളിലെ പ്രധാന ഘടകങ്ങള്‍. ഇവ ചൂടുവെള്ളവുമായി ചേരുമ്പോള്‍ തീവ്രതയുള്ളതായി മാറിയേക്കാം.

തുടർച്ചയായി അഞ്ചു മിനിറ്റിൽ കൂടുതൽ ആവി പിടിക്കരുത്. കണ്ണിലേയ്ക്ക് ആവി നേരിട്ട് കയറ്റിയാൽ അത് കാഴ്ച ശക്തിയെ ക്ഷയിപ്പിക്കും. കൂടാതെ ആവി പിടിക്കുമ്പോൾ സ്രെധിക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്.. അവ എന്തൊക്കെയെന്ന് നോക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Inside Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.