എലീനയും രോഹിത്തും ഹണിമൂൺ ട്രിപ്പിൽ…

ബിഗ് ബോസ് താരവും നടിയും അവതാരകയുമായ എലീന പടിക്കൽ കഴിഞ്ഞ ഏതാനുംദിവസങ്ങൾക്കു മുന്പാണ് വിവാഹിതയായത്, എലീനയുടെ വിവാഹ ചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയയിലെല്ലാം തന്നെ വൈറൽ ആയിരിന്നു. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലീനയും രോഹിത്തും വിവാഹിതരാകുന്നത്.

15-ാം വയസില്‍ ആരംഭിച്ച പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത്. ബിഗ് ബോസ് വേദിയിലാണ് എലീന തന്റെ പ്രണയത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. ആരാധകർക്കായി വിവാഹചിത്രങ്ങൾ എലീന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.


ഇപ്പോഴിതാ എലീനയും രോഹിതും ഹണിമൂൺ ട്രിപ്പിലാണ്. കോവിദഃ മാനദണ്ഡങ്ങൾ പാലിച്ച് തന്നെയാണ് ഇരുവരും പോകുന്നത്. ഹണിമൂൺ റോഡ് ട്രിപ്പ് ആക്കി മാറ്റിയിരിക്കുകയാണ് എലീനയും രോഹിതും. രണ്ടുപേരും മാറി മാറി കാർ ഓടിക്കുന്നുണ്ട്. [വീഡിയോ കാണാം]

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.