അനിഴം നക്ഷത്രത്തിൽ ജനിച്ചവരാണ് നിങ്ങൾ എങ്കിൽ ഇതു നിങ്ങൾ അറിഞ്ഞിരിക്കണം…

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ്‌ അനിഴം. ഹിന്ദുജ്യോതിഷത്തിൽ 17-ആമതു വരുന്ന നക്ഷത്രമാണ് അനിഴം. അനുരാധ എന്നും അറിയപ്പെടുന്നു. വൃശ്ചികം രാശിയിലെ നക്ഷത്രങ്ങളാണ്‌ ജ്യോതിശാസ്ത്രപ്രകാരം അനിഴം. സംസ്കൃതത്തിൽ ‘അനുരാധ’ എന്നാണ് പേര്. ‘രാധയെ’ അനുഗമിക്കുന്നത് എന്ന അർഥത്തിലാണ് അനിഴത്തിന് ഈ പേരു വന്നത്.

മുഹൂർത്തവിചാരത്തിൽ നക്ഷത്രങ്ങളെ സ്ഥിരം, ചരം, മൃദു, തീക്ഷ്ണം എന്നു തുടങ്ങിയ ഏഴു ഗണങ്ങളായി വിഭജിച്ചിട്ടുണ്ട്. അതിൽ മൃദുവാണ് അനിഴം. ഇവിടെ നക്ഷത്രം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഒന്നിലധികം താരകൾ ചേർന്നു രാശി മണ്ഡലത്തിൽ രൂപംകൊണ്ടിട്ടുള്ള സ്ഥാനവിശേഷങ്ങൾ മാത്രമാകുന്നു. 4 ഒറ്റനക്ഷത്രങ്ങൾ ചേർന്നു രത്നത്തിന്റെ ആകൃതിയിലുള്ളതാണ് അനിഴം. ഈ നക്ഷത്രത്തിന്റെ ദേവത മിത്രനും മൃഗം മാനും പക്ഷി കാകനുമാണെന്നു ഭാരതീയ ജ്യോതിഷത്തിൽ കാണുന്നു.

എന്തു തീരുമാനിച്ചാലും അതിൽ ഉറച്ചുനിൽക്കുകയും പെട്ടെന്ന് കാര്യങ്ങൾ ചെയ്തു തീർക്കുന്ന സ്വഭാവവും പരാക്രമം ഉള്ള സ്വഭാവക്കാരും ആണ് അനിഴം. ശരീര ശേഷിയും കർമ്മശേഷിയും കൂടുതലായിരിക്കും പരസഹായം ആഗ്രഹിക്കാത്ത ഒരാളാണ്. വ്യവസ്ഥിതിയിൽ ചൊവ്വയ്ക്കും അല്ലെങ്കിൽ അടുത്ത ഭക്ഷണത്തിലും മത്സരത്തിലും താല്പര്യം ഉള്ളവരായിരിക്കും അനിഴം. ഇവരുടെ പ്രവർത്തനങ്ങളിൽ ഒരു ജനത സ്വഭാവമുണ്ടായിരിക്കും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും ഉത്സാഹത്തോടും ആത്മാർത്ഥതയോടെ കൂടിയും ചെയ്തുതീർക്കും. മറ്റുള്ളവരുടെ പ്രീതിപാത്രം ആവുക എന്നത് ഇവരുടെ പ്രത്യേകതയാണ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Santhosh Vlogs

Comments are closed.