വളരെ ഉപകാരപ്രദമായ കിച്ചൻ ടിപ്സ്.. ഒരിക്കലും കാണാതെ പോകരുത്

അടുക്കളയിൽ അറിഞ്ഞിരിക്കേണ്ട ചില നുറുങ്ങുവിദ്യകളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിലെ പല കാര്യങ്ങളും ചെയ്യാൻ ചില പൊടികൈകൾ അറിഞ്ഞിരിക്കുന്നത് വളരെ ഉപകാരമാണ്. ഇവയിൽ ചിലതൊക്കെ പലർക്കും അറിയാവുന്നത് തന്നെ ആയിരിക്കാമെങ്കിലും തുടക്കകാർക്കും മറ്റും ഇതൊരു പുതിയ റീവ് തന്നെ ആയിരിക്കും.

ആദ്യത്തെ ടിപ്പ് എന്തെന്ന് വെച്ചാൽ, ആപ്പിൾ മുറിച്ചു വെച്ചാൽ വളരെ കുറഞ്ഞ നേരം കൊണ്ട് തന്നെ ആപ്പിളിൽ കളർ വരാൻ തുടങ്ങും. അതിനാൽ നേരത്തെ കൂട്ടി നമുക് ആപ്പിൾ മുറിച്ചു വെക്കാൻ സാധിക്കുകയില്ല. എന്നാൽ ഒരു കുഞ്ഞു ടിപ്പിലൂടെ നമുക്കിത് പരിഹരിക്കാം. മുറിച്ചു വെച്ച ആപ്പിൾ അതേപോലെ പോലെ കൂട്ടി വെച്ച് ഒരു റബർ ബാൻഡ് ഇട്ടു വെക്കുക. അപ്പോൾ ആവശ്യാനുസരണം മുറിച്ചു വെച്ച ഈ ആപ്പിൾ കഷ്ണങ്ങൾ എടുത്തു കഴിക്കാം.


അരിയിലെ പ്രാണികൾ വീട്ടമ്മമാർക്ക് എന്നും പണി മെനക്കെടുത്തും. അരിയിൽ പ്രാണികൾ വരാതിരിക്കാനായി പല ടിപ്സുകളും നിങ്ങൾ കണ്ടു കാണും. എന്നാൽ വന്ന പ്രാണികളെ ഇല്ലാതാക്കാൻ ഇതാ ഒരു ചെറിയ ടിപ്പ്. ചൂടായി ഇരിക്കുന്ന പാനിലേക്ക് (ഫ്ളയിം ഓഫ് ചെയ്തിരിക്കണം) പ്രാണികൾ വന്ന അരി ഇട്ട് ഒന്ന് ചൂടാക്കി എടുത്താൽ മതിയാകും. തീ ഓൺ ചെയ്ത ഒരിക്കലും അരി വറുത്തെടുക്കരുത്. കൂടുതൽ ടിപ്‌സുകൾ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother TipsGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.