നിങ്ങളുടെ വീട്ടിൽ അരിയുണ്ടോ…? എങ്കിൽ കാണാം അരിയുടെ 9 ഉപയോഗങ്ങൾ…!

നിങ്ങളുടെ വീട്ടിൽ അരിയുണ്ടോ…? എങ്കിൽ കാണാം അരിയുടെ 9 ഉപയോഗങ്ങൾ…! നമ്മുടെ എല്ലാവരുടെയും വീട്ടിൽ അരി ചോറുവയ്ക്കാൻ ഉപയോഗിക്കുന്നു. ഇതല്ലാതെ അരിക്കുള്ള മറ്റുപല ഉപയോഗങ്ങൾ എന്തെല്ലാമാണെന്ന് നമുക്കിവിടെ നോക്കാം. ചിന്തിക്കുന്നുണ്ടാവും അരി ഭക്ഷണം കഴിക്കാൻ അല്ലാതെ പിന്നെ എന്തിന് ഉപയോഗിക്കാം എന്നല്ലേ…?

അതിൽ ആദ്യത്തേത് നമ്മുടെ വീട്ടിൽ പഴയ സോക്സ് ഉണ്ടെങ്കിൽ അതിലേക്ക് കുറച്ച് അരി ഇട്ടതിനുശേഷം അതിൻറെ വായ്ഭാഗം നന്നായി കെട്ടി അത് ചൂടാക്കി നമുക്ക് കിഴി പിടിക്കാൻ ഉപയോഗിക്കാം. വളരെ അധികം നേരം ചൂടു നിൽക്കുന്ന ഒന്നാണ് അരി ഇതിനാൽ വളരെ എളുപ്പത്തിൽ നമുക്ക് ചൂട് പിടിക്കാൻ കഴിയും. അരി എങ്ങനെ ചൂടാക്കാം എന്നല്ലേ വിശദമായിത്തന്നെ ഈ വീഡിയോയിൽ പറയുന്നുണ്ട്.

ഇനി രണ്ടാമത്തെ ട്രിക്ക് നമ്മുടെ വീട്ടിൽ ഫ്ളാസ്കിൽ ചൂടുചായ എല്ലാം സൂക്ഷിച്ചു വയ്ക്കാറുണ്ട്. കുറച്ചുനാൾ കഴിയുമ്പോൾ അതിൻറെ അടിഭാഗത്ത് കറ ഉള്ളതായി കാണാം. അല്ലെങ്കിൽ എന്തെങ്കിലും വെള്ളം സൂക്ഷിക്കുന്ന കുപ്പി ആയാലും അതിൻറെ അടിയിൽ കറ കാണാം. ഈ കറ കളയാനായി ഇതിലേക്ക് കുറച്ച് അരിമണി ഇട്ടതിനുശേഷം കുറച്ചു ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ച് കുറച്ച് വെള്ളവും ചേർത്ത് നന്നായി കുലുക്കിയാൽ അടിഭാഗത്തെ കറ്റകളെല്ലാം പെട്ടെന്ന് പോയി കിട്ടും. കഴിഞ്ഞില്ല ഇനിയുമുണ്ട് ഒട്ടനവധി ടിപ്പുകൾ കൂടുതൽ അറിയാനായി വീഡിയോ കണ്ട് മനസിലാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Mums Daily

Comments are closed.