അരി കൊണ്ട് ഇത്രെയും ഉപയോഗങ്ങളോ.. ഇതുവരെ ചിന്തിക്കാത്ത കിടിലൻ ടിപ്സ്

അരി എന്നത് നമ്മുടെ നിത്യാഹാരമാണ്.. വേറെ എന്ത് ഭക്ഷണത്തോട് നമ്മുക് മടുപ്പ് തോന്നിയാലും ചോറിനോട് അത് തോന്നില്ല എന്നതാണ് വാസ്തവം.. ഭക്ഷണം എന്നതിലുപരി അരി കൊണ്ട് മറ്റു പല ഉപയോഗങ്ങളും ഉണ്ട്.. വീട്ടമ്മമാർക്ക് തലവേദന ആയ പല കാര്യങ്ങളും അരി കൊണ്ട് ഇല്ലാതാക്കാൻ സാധിക്കും..

മുട്ട കേടാകാതിരിക്കാൻ അരിയിൽ പൂഴ്ത്തി വെക്കാറുണ്ട്.. ഇത് മുട്ട കേടാവുന്നത് ഒഴിവാക്കാം.. പണ്ടൊക്കെ ഫ്രിഡ്ജ് ഇല്ലാതിരുന്ന കാലത്ത് ഇതേ പോലെ ആയിരിന്നു കൂടുതലും ചെയ്തിരുന്നത്.. അതേപോലെ ഫ്ലാസ്ക്ക്, കുപ്പിയുടെ അടിഭാഗം ഒക്കെ വൃത്തിയാക്കാൻ അൽപ്പം അരിമണി മാത്രം മതി..

അരിയുടെ കൂടുതൽ ഉപയോഗങ്ങൾ അറിയുവാനായി താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടുന്ന വീഡിയോ.. ഇഷ്ടമായാൽ കൂട്ടുകാരിലേക്കും എത്തിക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Magic World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.