അവൽ ഉണ്ടോ.. എങ്കിൽ ഇതു പോലെ തയ്യാറാക്കി നോക്കൂ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഭക്ഷണമാണ് അവല്‍. വീട്ടിൽ അവൽ ഉണ്ടെങ്കിൽ ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ. അവൽ വിളയിച്ചത് എന്നതിൽ നിന്നും ഒരു വെറൈറ്റി പരീക്ഷിച്ചാലോ. രാവിലത്തെ ബ്രെക്ക്ഫാസ്റ്റ് ആയും വൈകുന്നേരത്തെ സ്നാക്ക്സ് ആയും ഇതു നമുക്ക് കഴിക്കാം.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു. പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു. അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം, ഇത്രയുംനാളും അറിഞ്ഞില്ലല്ലോ പൊന്നെ ഇത് … ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ.. ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.