ബാക്കിവന്ന ചപ്പാത്തി മിക്സിയിൽ ഇങ്ങനെ ചെയ്തിട്ടുണ്ടോ

ചപ്പാത്തി എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒരു ഭക്ഷണമാണ്. അത്താഴത്തിനു ചപ്പാത്തി കഴിക്കുന്നത് മലയാളികളുടെ ഒരു പതിവ് ശീലമായി മാറിയിരിക്കുന്നു. രാത്രി ചോറ് സ്ഥിരമായി കഴിച്ചാൽ ശരീരഭാരം കൂടാം. അത് കൊണ്ടാണ് മിക്കവരും ചപ്പാത്തി കഴിക്കുന്നത്. കൂടാതെ പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും മികച്ച ഒരു ഭക്ഷണമാണ് ചപ്പാത്തി. ‌

രാത്രി ബാക്കി വരുന്ന ചപ്പാത്തി പലരും പിറ്റേന്ന് രാവിലേക്കും എടുക്കാറുണ്ട്. ചപ്പാത്തി തണുത്തുപോകുന്നകാരണം പിറ്റേ ദിവസത്തേക്ക് ദൃഢമാകാൻ സാധ്യതയുണ്ട്. എന്നാൽ ബാക്കി വരുന്ന ഈ ചപ്പാത്തിക്കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്പെഷ്യൽ വിഭവം കണ്ടു നോക്കൂ. ചപ്പാത്തി കൊണ്ട് ഇങ്ങനെയും തയ്യാറാക്കാൻ കഴിയുമെന്ന് നിങ്ങൾ ഇതുവരെ ചിന്തിച്ചിട്ടുണ്ടാകില്ല.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By RamshiLadies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.