എലിസബത്തിനു വീണ്ടും സർപ്രൈസ് ഒരുക്കി ബാല കൂടെ അമ്മായിയമ്മയും ..

നടൻ ബാലയുടെ വിവാഹം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വളരെയധികം ആഘോഷമായിരുന്നു. സെപ്റ്റംബർ അഞ്ചിനായിരുന്നു ബാലയുടെ വിവാഹം. ഡോക്ടർ എലിസബത്താണ് ബാലയുടെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ പരിപാടിയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. യുവതാരങ്ങളായ മുന്ന, ഉണ്ണി മുകുന്ദൻ, നടൻ ബൈജു എഴുപുന്ന, ഇടവേള ബാബു എന്നിവരും വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു.

വിവാഹ റിസപ്ഷന്റെ അന്ന് തന്നെ ബാല എലിസബത്തിനു വമ്പൻ സർപ്രൈസ് തന്നെ നൽകിയിരുന്നു. ഓറഞ്ച് നിറമുള്ള ഓഡിയാണ് എലിസബത്തിന് നടൻ ബാല സമ്മാനമായി നല്‍കിയത്. ബാല കാറിന്റെ താക്കോല്‍ എലിസബത്തിന് നല്‍കുന്നതും ഇരുവരും കാറില്‍ കയറുന്ന വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


ഇപ്പോഴിതാ അടുത്ത സർപ്രൈസുമായി വന്നിരിക്കുകയാണ് ബാല. സെപ്‌റ്റംബർ 8 നു അടുത്ത സർപ്രൈസ് ഉണ്ടാകുമെന്നു താരം മുന്ബെ തന്നെ പറഞ്ഞിരുന്നു. ആനി ദിവസം എലിസബത്തിന്റെ ബര്ത്ഡേ ആണെന്നതാണ് പ്രത്യേകത. ബാലയ്ക്കും അമ്മയ്ക്കും ഒപ്പം ചെന്നൈയിൽ ആണ് എലിസബത്തിപ്പോൾ.. സർപ്രൈസ് സമ്മാനിക്കുന്നതും ബാലയുടെ അമ്മയാണ്. സർപ്രൈസ് എന്താണെന്നു കാണാം വീഡിയോയിലൂടെ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി JUST A GLANCE ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.