Brush ഇങ്ങനെ ചെയുന്ന ഈ ട്രിക്ക് അറിയാതെ പോകല്ലേ വീട്ടമ്മമാരെ…. വേഗം നോക്കു…

Brush ഇങ്ങനെ ചെയുന്ന ഈ ട്രിക്ക് അറിയാതെ പോകല്ലേ വീട്ടമ്മമാരെ…. വേഗം നോക്കു… നമ്മൾ എല്ലാവരും തന്നെ പഴയ ബ്രെഷ് കളയുകയല്ലേ പതിവ്. എന്നാൽ ഇനി പഴയ ബ്രെഷ് കൊണ്ട് ഒരു കിടിലൻ കാര്യം ചെയ്താലോ…? ആദ്യം ഈ ബ്രെഷിന്റെ എത്ര ലയർ ഉണ്ടെന്നു നോക്കുക. മൂന്ന് ലയർ ഉള്ള ബ്രെഷ് ആണെങ്കിൽ ഒന്നുടെ നന്നായിരിക്കും.

ഇത് ഗ്യാസിൽ വെച്ച ചൂടാക്കിയാൽ മൂന്ന് വിട്ടുപോരും. ഇത് മൂന്ന് ഭാഗങ്ങളാക്കിയ ശേഷം നമ്മൾ ഇതുകൊണ്ട് ഈസി ആയി നമ്മുടെ ഗ്യാസും ബര്ണരും ക്ലീൻ ചെയ്യാവുന്നതാണ്. മാത്രമല്ല നമ്മുടെ മിക്സിയുടെ ജാറും സ്റ്റീലിന്റെ പൈപ്പ് എല്ലാം ഇത് വെച്ച സുഗമായി വൃത്തിയാക്കാം…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.