വഴുതനങ്ങ കഴിക്കുന്നവരാണോ നിങ്ങൾ. ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്

മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതനങ്ങ…. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള വഴുതനങ്ങ ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം..

ദഹനത്തെ സഹായിക്കുന്ന ഫൈബര്‍ ഘടകങ്ങള്‍ വന്‍തോതില്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഉദരാരോഗ്യത്തിന് ഇത്തരം ഫൈബര്‍ ആവശ്യമാണ്. ദഹനത്തിന് സഹായിക്കുന്ന രസങ്ങളെ ഉല്‍പാദിപ്പിക്കാനും വഴുതനങ്ങയിലെ ഘടകങ്ങള്‍ സഹായകമാണ്. ഭക്ഷണത്തിലെ പോഷകങ്ങള്‍ കൃത്യമായി ശരീരം ആഗിരണം ചെയ്യാനും വഴുതനങ്ങ സഹായിക്കുന്നു.

പ്രായം കൂടുമ്പോളും തിളങ്ങുന്ന ചര്‍മം ആഗ്രഹിക്കാത്ത ആളുകള്‍ കുറവാണ്. പ്രായത്തനനുസരിച്ച് ഫ്രീറാഡിക്കലുകൾക്ക് നാശം സംഭവിക്കുന്നത് മൂലമാണ് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത്. എന്നാൽ വഴുതനങ്ങയിലടങ്ങിയ ആന്റിഓക്സിഡന്റുകളും ജീവകങ്ങളും ഇതു സംഭവിക്കാതെ തടയുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.