ചെരുപ്പ് ഉപയോഗിക്കുന്നവർ മാത്രം ഈ വീഡിയോ കാണുക…500 രൂപ ലാഭം 👍

നമ്മൾ എല്ലാവരും ചെരിപ്പ് ഉപയോഗിക്കുന്നവരാണല്ലോ.. അകത്തും ചെരിപ്പ് ഉപയോഗിക്കുന്നവർ ധാരാളമാണ്. വസ്ത്രണത്തിനു അനുസരിച്ച് ചെരിപ്പുകളും ഷൂസും ഇപ്പോൾ വിപണിയിൽ ഇറങ്ങുന്നുണ്ട്.. ആയതിനാൽ ഫാഷൻറെ ഒരു ഭാഗം കൂടിയാണ് പാദരക്ഷകൾ..

അങ്ങനെ പലതരത്തിലുള്ള പാദരക്ഷകളും ഇന്ന് ലഭ്യമാണ്.. ഉയരം കുറഞ്ഞവർ ഉയരം തോന്നിക്കാൻ ഉയർന്ന ഹീൽ ഉള്ള ചെരിപ്പുകൾ ഉണ്ട്.. തിവായി ഹൈഹീല്‍ ചെരിപ്പുകൾ ഉപയോഗിച്ചാൽ നടുവേദന, കാല്‍വേദന തുടങ്ങിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഏതുതരം ചെരിപ്പായാലും കുറച്ചു ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെ ഉപയോഗിക്കാൻ പറ്റാതെ ആകും.. ചിലത് ഒരാഴ്ച പോലും ഇടുവാൻ പറ്റിയെന്നു വരില്ല.. എന്നാൽ ചെരിപ് വാങ്ങിയാൽ ആദ്യം തന്നെ ഇങ്ങനെ ചെയ്യൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.