വീട്ടിൽ നിന്നും ചിലന്തിയേയും ചിലന്തി വലയേയും എന്നന്നേക്കുമായി ഒഴിവാക്കാം

സ്വന്തമായി വലവിരിച്ച് ഇരയെപ്പിടിക്കുന്ന നട്ടെല്ലില്ലാത്ത ഒരു ചെറുജീവിയാണ്‌ എട്ടുകാലി അഥവാ ചിലന്തി. ചിലന്തികൾക്ക് നാലുജോടി കാലുകൾ ഉണ്ട്. ശിരോവക്ഷം, ഉദരം എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ചേർന്നതാണ് ശരീരം. ഉദരത്തിൽ ചിലന്തിനൂൽ ഉല്പാദിപ്പിക്കുന്ന സ്രവം സംഭരിച്ച നൂൽസഞ്ചിയുമുണ്ട്. ഇവയ്ക്ക് ചവക്കാനുള്ള വായകളോ, ചിറകുകളോ ഇല്ല.

ഈച്ചകളെയും ഷട്പദങ്ങളെയും ചിലന്തികൾ തുരത്താൻ സഹായിക്കുമെങ്കിലും വിഷമുള്ള ചിലന്തി കടിച്ചാൽ ചികിത്സ തേടേണ്ടി വരും. ചിലന്തി വലകൾ വൃത്തിയാക്കുമ്പോൾ ചിലന്തിയെങ്ങാനും കടിച്ചാലോ അല്ലെങ്കിൽ ശരീരത്തിലൂടെ ഇഴഞ്ഞാലോ ചൊറിച്ചിലും അലർജ്ജിയുമൊക്കെ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. വീടിന്റെ മുക്കിലും മൂലയിലും ചിലന്തിവല കാണുമ്പോൾ ദേഷ്യം വരാത്തവർ ഇല്ല. എത്ര വൃത്തിയാക്കിയിട്ടാലും കുറച്ച് ദിവസങ്ങൾക്കുള്ളിൽ ചിലന്തിവല വീണ്ടും പ്രത്യക്ഷപ്പെടും.


ചിലന്തികളെ തുരത്താനുള്ള വീട്ടുപാധികൾ വളരെ ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് വീട്ടിൽ നിന്നും ചിലന്തികളെ തുരത്താനാകും. വൃത്തിയും വെടിപ്പും ചിലന്തികളെ തുരത്താൻ അത്യാവശ്യമാണ്. ചിലന്തിയെ തുരത്തനുള്ള മാര്ഗങ്ങള് വീഡിയോയിലൂടെ വിശദമായി കണ്ടു മനസിലാക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.