കോയിൻ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ😵‍💫

എന്റമ്മോ,കോയിൻ കൊണ്ട് ഇങ്ങനെയൊക്കെ ഇതുവരെ ആരും പറഞ്ഞുതന്നില്ലേ, പെട്ടെന്ന് കണ്ടു നോക്കൂ.. ലോകത്ത് ഏതൊരു അറിവും ലഭിക്കുന്നത് ലഭിച്ച അറിവില്‍നിന്നാണ്. അതുകൊണ്ട് ഒരു ചെറിയ അറിവും ചെറുതല്ല. വളരെ ഉപകാരപ്രദമായ ഈ കോയിൻ ടിപ്സ് നിങ്ങളൊന്നു കണ്ടു നോക്കൂ..

നമ്മടെ വീട്ടിലെ സ്വിച്ച് ബോർഡിൽ വീട്ടിലെ പല പണിത്തിരക്കിനിടയിലും ഓടി വന്നു സ്വിച്ച് ഇടുന്നതു മൂലം ബോർഡിൽ നിറയെ അഴുക്ക് ആയിരിക്കാം. ഈ അഴുക്ക് കളയാൻ തറ തുടക്കാൻ ഉപയോഗിക്കുന്ന ലൈസോൾ മാത്രം മതി. ഇതു ചെയ്യുന്നതിൽ മുമ്ബ് മെയിൻ സ്വിച്ച് ഓഫ് ചെയ്യാൻ മറക്കരുത്. എന്നിട്ടേ ഈ പണിക്കൊക്കെ നിൽക്കാവൂ. ഒരു തുണിയിൽ ലൈസോൾ അപ്ലം നനച്ച് തുടച്ചെടുത്താൽമതിയാകും. അല്ലെങ്കിൽ നെയിൽപോളിഷ് റിമൂവറും ഇതിനായി ഉപയോഗിക്കാം.


കോയിൻ ഉപയോഗിച്ച് നമ്മൾ ഒരിക്കലും ചിന്തിക്കാത്ത ചില ടിപ്സ് വിഡിയോയിൽ പറയുന്നുണ്ട്. എല്ലാം നമുക്ക് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉപകാരപ്പെടുന്നവയായിരിക്കും. ഇപ്പോൾ നിങ്ങൾ ഏതൊക്കെ നിസാരം എന്ന് പറഞ്ഞു തള്ളിപ്പറഞ്ഞാലും ഒരു സന്ദർഭത്തിൽ ഏതൊരു വലിയ കാര്യം തന്നെ ആയിരിക്കും. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.