ഇനി compost ഉണ്ടാക്കാൻ ചാക്ക് മതി| എളുപ്പത്തിൽ ആർക്കും ഉണ്ടാക്കിയെടുക്കാം

നമ്മുടെ രാജ്യത്തു മുക്കാൽ ഭാഗം ആളുകളും ഏർപ്പെട്ടിരിക്കുന്നത് കാർഷികവൃത്തിയിലാണ്.നമ്മുടെ പൂർവികർ തൊട്ട് കൃഷിയോട് ബന്ധമുള്ളവരാണ്,തലമുറകൾ മാറുന്നതിനനുസരിച്ചു കൃഷി ചെയ്യുന്നവരുടെ എണ്ണത്തിലും താരതമ്യേന കുറവ് വന്നു,എന്നാൽ വീണ്ടും നമ്മളെ കൃഷികളിലേക്ക് തിരിച്ചു വിടുകയാണ് കാലം.

ഇന്ന് നാം നമ്മുടെ വീട്ടുമുറ്റവും,മട്ടുപ്പാവുമെല്ലാം എല്ലാം നാം കൃഷിക്കായി ഉപയോഗിക്കുന്നു,നല്ല പച്ചക്കറികൾ വീട്ടിലേക്ക് ഉണ്ടാക്കുകയും വിഷമയമില്ലാത്ത പച്ചക്കറികൾ കഴിക്കാം.നാം കടകളിൽ നിന്ന് വാങ്ങുന്നവയെല്ലാം വിഷമയമാണെന്നുള്ള തിരിച്ചറിവ് മനുഷ്യനെ സ്വയം കൃഷി ചെയ്തുണ്ടാക്കാൻ പ്രേരിപ്പിക്കുന്നു.

സസ്യ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ധാരാളമായി അടങ്ങിയ പദാർത്ഥമാണ് കമ്പോസ്റ്റ്. ജൈവ കൃഷിയിൽ കമ്പോസ്റ്റിന് പ്രധാന സ്ഥാനമുണ്ട്. വളമെന്നതിന് ഉപരിയായി മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കമ്പോസ്റ്റിന് സാധിക്കും. മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിന്റെ ഈർപ്പം സംരക്ഷിക്കുന്നതിനും ഇത് ഉപകരിക്കുന്നു., ഇനി compost ഉണ്ടാക്കാൻ ചാക്ക് മതി| എളുപ്പത്തിൽ ആർക്കും ഉണ്ടാക്കിയെടുക്കാം.. കൂടുതലായി അറിയാം ഈ വീഡിയോയിലൂടെ,വീഡിയോ കാണൂ ഷെയർ ചെയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിSpoon And Fork ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.