കുക്കറിന്റെ ലീക്ക് മാറ്റാം വാഷർ മാറ്റാതെ

ഇന്ന് കുക്കർ ഉപയോഗിക്കാത്ത വീടുകളിലല്ല. കുറഞ്ഞ സമയത്തിനുള്ളിൽ പാകം ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ കുക്കർ കൊണ്ടുള്ള അപകടങ്ങളും ഏറെയാണ്. പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുമ്പോഴുള്ള സ്‌ഫോടനം ഏറെ വലുതാണ്. എങ്ങിനെയാണ് ഇത് സംഭവിക്കുന്നത്. പ്രഷര്‍ കുക്കറിന്റെ അശ്രദ്ധമായ ഉപയോഗം തന്നെയാണ് ഇതിന് പ്രധാന കാരണം.

കുക്കറില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ കുത്തി നിറയ്ക്കരുത്. ചില ആഹാര പാദാര്‍ത്ഥങ്ങള്‍ക്ക് കൂടുതല്‍ സ്ഥലം ആവശ്യമാണ്. അമിതമായി പ്രഷര്‍ ഉള്ളപ്പോള്‍ സ്റ്റീം വാല്‍വിന് മുകളിലെ അടപ്പ് ഊരിയെടുക്കാന്‍ ശ്രമിക്കരുത്. തണുത്ത വെള്ളം പ്രഷര്‍ കുക്കറിന് മുകളില്‍ ഒഴിക്കുകയാണ് മറ്റൊരു വഴി. അടുക്കളയിലെ പൈപ്പ് തുറന്ന് അതിന് ചുവട്ടില്‍ അല്‍പ്പനേരം കുക്കര്‍ വെച്ചാല്‍ മതി.

പ്രഷര്‍ കുക്കറിനകത്തെ വാഷർ വൃത്തിയായും കൃത്യമായ ആകൃതിയിലും സൂക്ഷിക്കുക. ഇവയില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ പറ്റിപ്പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വിസിൽ ഇപ്പോഴും വൃത്തിയാണെന്നും അടപ്പിലെ ഹോൾ അടഞ്ഞിട്ടില്ലെന്നും ഉറപ്പ് വരുത്തുക.അല്ലെങ്കിൽ അത് വലിയ അപകടങ്ങൾ ഉണ്ടാക്കും. കുക്കറിന്റെ ലീക്ക് മാറ്റാം വാഷർ മാറ്റാതെ തന്നെ.. അതെങ്ങനെയെന്ന് വീഡിയോയിലൂടെ വിശദമായി കണ്ടു മനസിലാക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.