ജീരകവെള്ളം ശീലമാക്കൂ..ആരോഗ്യം സംരക്ഷിക്കൂ…

കറികളിൽ ചേർക്കാൻ മാത്രമല്ല തലമുറകളായി മിക്കവാറും വീടുകളിലെല്ലാം ജീരകം കുടിക്കാനുള്ള വെള്ളത്തിൽ ചേർത്ത് തിളപ്പിക്കാനും ഉപയോഗിച്ചുവരുന്നുണ്ട്. ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്ന ഒരു ഡിറ്റാക്സ് ഡ്രിങ്കായി ഇതിനെ ആയുർവേദം ശുപാർശചെയ്യുന്നു.

പതിമുഖം ഉള്‍പ്പടെയുള്ള വിവിധ ബ്രാന്‍ഡുകളിലുള്ള ദഹശമിനികള്‍ ഇപ്പോള്‍ വിപണിയില്‍ വ്യാപകമാണ്. എന്നാല്‍ ജീരകവെള്ളത്തിന്റെ ഗുണം മറ്റൊന്നിനുമില്ല എന്നു തന്നെ പറയാം

ഭക്ഷണം കഴിഞ്ഞ ശേഷം ഉണ്ടാകുന്ന ദഹനക്കേട്, വയറിളക്കം, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങളുമായി പോരാടാൻ ജീരകം ചേർത്ത വെള്ളം കുടിക്കുന്നത് ഏറെ സഹായകമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി malayali adukkala pachakam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.