തുളസിയിൽ നിന്നും കസ്കസ് ഉണ്ടാക്കാം

ചില ജ്യൂസുകൾ ഉണ്ടാക്കുമ്പോൾ പലരും കസ്കസ് കസ്കസ് ചേർക്കാറുണ്ട്. അത് ഇടുമ്പോൾ ഒരു പ്രത്യേക രുചി കൈവരുന്നതാണ്. സാധാരണയായി നമ്മൾ കസ്കസ് പുറത്തുനിന്നും വാങ്ങുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവ നമുക്ക് വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ വിശദീകരിച്ച് തന്നെ പറയുന്നത്.

ഔഷധ സസ്യങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു സസ്യമാണ് തുളസി.. തുളസിച്ചെടിയിൽ നിന്നും കസ്കസ് ഉണ്ടാക്കി എടുക്കുന്ന രീതി കണ്ടുനോക്കൂ, സാധാരണ നാം നട്ടു വളർത്തുന്ന കൃഷ്ണതുളസിയിൽ നിന്നും ഇത് ഉണ്ടാക്കാൻ പറ്റുകയില്ല. വേറൊരു തുളസിയിൽ നിന്നാണ് ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കുക. ഇതിന്റെ വിത്ത് ശേഖരിച്ച് വച്ചാൽ പിന്നീട് ആവശ്യാനുസരണം നമുക്ക് ഡ്രിങ്ക്സിൽ ചേർത്തു കുടിക്കാവുന്നതാണ്.

ഇത് എങ്ങനെയാണ് വേര്തിരിച്ചെടുക്കുന്നതെന്നു അറിയണ്ടേ.. താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ. എല്ലാവർക്കും തന്നെ ഇതൊരു നല്ല അറിവായിരിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shamsy’s Cooking time ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.