മുട്ടയുടെ തോട് പൊളിക്കാൻ ഇതിലും ഈസി മാർഗ്ഗമില്ല. അല്പം പോലും തോടിൽ പറ്റിപിടിക്കാതെ പൊളിക്കാം

പലരുടെയും ഒരു പ്രധാന പ്രശ്നമാണ് മുട്ട പുഴുങ്ങിട്ട് അതിൻറെ തോട് പൊളിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്. ചിലപ്പോൾ മുട്ടയുടെ കൂടെ വെള്ള കൂടി പോരുക. അല്ലെങ്കിൽ പൊളിക്കുമ്പോൾ മുട്ടത്തോട് കിട്ടാതിരിക്കുക. അങ്ങനെ സംഭവിക്കുമ്പോൾ എങ്ങനെ ഈസിയായി മുട്ട തോട് പൊളിക്കാം എന്ന് നമുക്ക് ഇവിടെ നോക്കാം.

പലരും ഇന്ന് മുട്ട ഫ്രിഡ്ജിൽ ആണ് സൂക്ഷിക്കുന്നത് .മുട്ട ഫ്രിഡ്ജിൽ നിന്നെടുത്ത ഒരു അരമണിക്കൂറെങ്കിലും പുറത്തു വെക്കണം എന്നതിനു ശേഷം പുഴുങ്ങാൻ ഇടുക .ഫ്രിഡ്ജിൽ നിന്ന് അരമണിക്കൂർ മുമ്പ് പുറത്തെടുത്തു വെച്ചതിനു ശേഷം പുഴുങ്ങുക .ഉടനെ തന്നെ പുഴുങ്ങാൻപാടില്ല . അപ്പോൾ മുട്ടയുടെ തോട്പൊളിഞ്ഞുപോരാൻ ബുദ്ധിമുട്ടായിരിക്കും.

തണുത്ത വെള്ളത്തിൽ തന്നെ മുട്ട പുഴുങ്ങാൻ വയ്ക്കണം അങ്ങനെ ചെയ്യുമ്പോൾ മുട്ടയുടെ തോട് പൊളിക്കാൻ എളുപ്പമായിരിക്കും.മുട്ട പുഴുങ്ങാൻ ആയി തിളച്ച വെള്ളത്തിലേക്ക് നേരിട്ട് മുട്ടയിട്ടാൽ തോട് പൊളിഞ്ഞു പോരാൻ ബുദ്ധിമുട്ടായിരിക്കും.ബാക്കി എന്തെല്ലാം മെത്തേഡ് ആണെന്ന് നമുക്ക് ഈ വീഡിയോയിൽ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Malayali Corner

Comments are closed.