ഒറ്റ തക്കാളി മതി.. എലി ഓടുന്ന വഴിയിൽ പുല്ലു പോലും മുളക്കില്ല.എലിശല്യം ഒഴിവാകാം

നിങ്ങളുടെ വീട്ടിൽ എലി ശല്യം ഉണ്ടോ..? എലി ഇല്ലം ചുടും എന്നൊരു ചൊല്ലുണ്ട് പണ്ട്.. ഒരു എലി മതി നമ്മുടെ സകല മനസമാധാനോം കളയാൻ.. വിലപിടിപ്പുള്ള പല രേഖകളും കരണ്ടു തിന്നാൻ കഴിവുള്ളവരാണ് ഇവർ. എലി ശല്യം വീടുകളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. കൃഷിയിടത്തിലും കര്‍ഷകരുടെ ശത്രുക്കളാണ് ഇവർ.

എലി ശല്യം ഒഴിവാക്കാനായി തികച്ചും സുരക്ഷിതമായ ഒരു വഴിയുണ്ട്. നമുക്ക് കൃത്രിമ മരുന്നുകള്‍ ഇല്ലാതെ ചെയ്യാവുന്ന ഒന്ന്. ഇതിനായി വേണ്ടത് പകുതി മുറിച്ച പഴുത്ത തക്കാളിയാണ്. എലിയ്ക്ക് താല്‍പര്യമുള്ള ഭക്ഷണ വസ്തുവാണിത്. പിന്നീട് വേണ്ടത് മുളകു പൊടി. ഇത് തക്കാളിയുടെ മുകളില്‍ നല്ല കട്ടിയില്‍ വിതറുക. ഇതിന് മുകളിലായി അല്‍പം പൊടിച്ച ശര്‍ക്ക പരത്തി വയ്ക്കാം. ഇത് എലികള്‍ വരാന്‍ സാധ്യതയുള്ള ഇടത്ത് വയ്ക്കാം.

ഇങ്ങനെ ചെയ്തു നോക്കൂ.. ചെയ്തു നോക്കിയതിന്റെ റിസൾട്ട് എന്തുതന്നെ ആയാലും നിങ്ങൾ കമന്റ് ചെയ്യൂ.. ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റു കൂട്ടുകാർക്കും കൂടി ഷെയർ ചെയ്യൂ.. കൂടുതൽ ടിപ്പുകൾ അറിയാനായി ഞങ്ങളുടെ പേജ് ഫോള്ളോ ചെയ്യുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ummachees Tips & Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.