ഇതൊരു ഗ്ലാസ്‌ കുടിച്ചാല്‍ ശരീരത്തിന്റെ രോഗപതിരോധ ശേഷി ഇരട്ടിയാകും…

രോഗപ്രതിരോധസംവിധാനം കാര്യക്ഷമമല്ലാതാകുമ്പോൾ പ്രതിരോധസംവിധാനത്തിന്റെ അപര്യാപ്തത കാണപ്പെടും. ഇത് അപകടകരമായതും ജീവനു ഭീഷണിയായതുമായ അസുഖങ്ങൾ ഉണ്ടാവാൻ കാരണമായേക്കാം. ജനിതകരോഗങ്ങളോ, രോഗാണുബാധയോ, രോഗപ്രതിരോധസംവിധാനത്തെ ശോഷിപ്പിക്കുന്ന തരം മരുന്നുകളോ ഇത്തരം അസുഖങ്ങൾക്ക് കാരണമായേക്കാം. രോഗപ്രതിരോധവ്യവസ്ഥ ശരീരത്തിനെതിരേ തിരിയുന്ന അവസ്ഥയും അസുഖങ്ങൾക്ക് കാരണമാകാറുണ്ട്

ശരീരത്തില്‍ എന്തെങ്കിലും രോഗം വന്നാല്‍ നമ്മള്‍ മരുന്ന് കഴിക്കും രോഗം മാറും പക്ഷെ രോഗം വരാതെ ഇരിക്കണം എങ്കില്‍ മരുന്നുകള്‍ മാത്രം കൊണ്ട് പ്രയോജനം ഇല്ല നമ്മുടെ ശരീരത്തിന് നല്ല രോഗപ്രതിരോധ ശേഷിയും കൂടെ ഉണ്ടായിരിക്കണം .നമ്മുടെ രോഗപ്രതിരോധശേഷി കുറയുന്നത് അനുസരിച്ച് നമുക്ക് രോഗം ഉണ്ടാകുന്നതും കൂടിക്കൊണ്ട് ഇരിക്കും അപ്പോള്‍ ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുത്താന്‍ പോകുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന വീട്ടില്‍ തന്നെ തയാറാക്കാന്‍ കഴിയുന്ന ഒരു പാനിയമാണ്.

അപ്പോള്‍ ഈ പാനീയം എങ്ങനെ ആണ് തയാറാക്കേണ്ടത് എന്നും ചേരുവകള്‍ എന്തൊക്കെ എന്നും രോഗങ്ങള്‍ പ്രതിരോധിക്കാന്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.