ഗ്യാസ് ബർണർ വൃത്തിയാക്കാൻ ഇതിലും നല്ല ഒരു ടിപ്പ് ഇല്ല|5 മിനിറ്റിൽ ഒരൊറ്റ ഇൻഗ്രീഡിയൻറ് വെച്ച്

ഗ്യാസ് സ്റ്റൗ ഉപയോഗിക്കാത്ത വീടുകൾ ഇന്ന് ഉണ്ടാകില്ല. നമ്മളെല്ലാവരും ഗ്യാസ് അടുപ്പിൽ ആയിരിക്കും കൂടുതലും പാചകം ചെയ്യുന്നത്, അതിനാൽ അതിൻറെ ബർണർ നല്ലരീതിയിൽ കറികളുടെ വെള്ളവും പാലും മറ്റും വീണ് അഴുക്കുപിടിച്ച് ഇരിക്കുകയും കരി പിടിക്കുകയും ചെയ്യുന്നത് സാധാരണയാണ്. അത് വൃത്തിയാക്കിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ പണിയാണ്.

എത്ര ഒക്കെ സോപ്പിട്ടു കഴുകിയാൽ പോലും അതിന്റെ തിളക്കം വീണ്ടെടുക്കാൻ സാധിച്ചെന്നു വരില്ല. ഒരുപാട് അഴുക്ക് ഒക്കെ പിടിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ ബാർണറിന്റെ ഹോളുകൾ ഒക്കെ അടയുകയും തീ വരുന്നതും എല്ലാം കുറവായിരിക്കും. അടുക്കളയും പാചകം ചെയ്യുന്ന സ്ഥലം ഒക്കെ വൃത്തിയാക്കി ഇടുവാൻ നോക്കുമ്പോൾ ഈ ബർണർ കൂടി വൃത്തിയാക്കുവാൻ പരമാവധി ശ്രമിക്കുക. ബർണർ പഴയ പോലെ തിളക്കമുള്ളതാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.


ഗ്യാസ് ബർണർ വൃത്തിയാക്കാൻ ഇതിലും നല്ല ഒരു ടിപ്പ് ഇല്ല|5 മിനിറ്റിൽ ഒരൊറ്റ ഇൻഗ്രീഡിയൻറ് വെച്ച്. നിങ്ങൾക്ക് അനായാസം ഇത് വൃത്തിയാക്കാനായി സാധിക്കും എന്ന് ഈ വീഡിയോ കാണുമ്പോൾ മനസിലാവും. ഈ വീഡിയോയിൽ പറയുന്നതു പോലെ എല്ലാം വിശദമായി മനസ്സിലാക്കിയാൽ നിങ്ങളുടെ ബർണറും തിളക്കമുള്ളതാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Unique Eats Malayalam recipesUnique Eats Malayalam recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.