ചിലവില്ലാതെ ഗ്യാസടുപ്പ് വൃത്തിയാക്കാം.. ഇനി ഈസി ആയി

പാചകത്തിന് ഇപ്പോൾ ഗ്യാസ് കൂടിയേ തീരൂ എന്ന അവസ്ഥയാണ്. ഗ്യാസ് എങ്ങാനും തീർന്നു പോയാലുള്ള അവസ്ഥ പലർക്കും ചിന്തിക്കാനേ കഴിയില്ല. കറികളും മറ്റും വീണു ചിലപ്പോൾ ഗ്യാസ് ബർണർ ന്നു തീ അധികം വരാതെ ഇരിക്കാറുണ്ട്. എന്നാൽ ഗ്യാസ് തീർന്നു പോയെന്നു സംശയിക്കേണ്ട. ഗ്യാസ് ബർണർ ഒന്ന് വൃത്തിയാക്കിയാൽ മതിയാകും.

സാധനങ്ങള്‍ തിളച്ചുവീണാല്‍ ഗ്യാസ് ബര്‍ണര്‍ ശരിക്ക് കത്തുകയുമില്ല. ഇത് ഇന്ധന നഷ്ടം മാത്രമല്ലാ, ചിലപ്പോള്‍ അപകടസാധ്യതയുമുണ്ടാക്കും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഗ്യാസ് സ്റ്റൗവും ബര്‍ണറുകളും വൃത്തിയാക്കുന്നത് സ്റ്റൗ നല്ലപോലെ കത്താന്‍ സഹായിക്കും. എങ്ങനെ ഗ്യാസ് ബർണർ എളുപ്പത്തിൽ വൃത്തിയാക്കാം എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.

എത്ര അഴുക്ക്‌ പിടിച്ച ഗ്യാസടുപ്പും ഇങ്ങനെ ചെയ്താൽ പുതിയത് പോലെ കിട്ടും . ഇന്ന് തന്നെ ട്രൈ ചെയ്തോളൂ . കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Resmees Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.