മുളക് തഴച്ചു വളരും ഇനി, ഇതൊന്നു ശ്രദ്ധിച്ചാൽ മാത്രം മതി…

മുളക് കൃഷിയിൽ നല്ലപോലെ പൂക്കാനും, പൂക്കൾ കൊഴിയാതിരിക്കാനും ഇത് അറിഞ്ഞിരിക്കണം…! നമ്മുടെയെല്ലാം അടുക്കളത്തോട്ടത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് മുളക്. അഥവാ അടുക്കളത്തോട്ടം ഇല്ലാത്ത വീടുകളിൽ പോലും മുളക് തയ്ക്കൾ കാണാൻ സാദിക്കും. നമ്മുടെ ദൈനം ദിന പാചകത്തിൽ മുളക് അവിഭാജ്യ ഘടകമാണ്. ആയതുകൊണ്ട് തന്നെ മുളകിന് വളരെ അധികം പ്രാധാന്യമുണ്ട്. നമ്മൾ നട്ടുവളർത്തുന്ന മുളക് തയ്യിലും അടുക്കളത്തോട്ടത്തിലെ മുളക് തയ്യിലും മുളക് നല്ലപോലെ ഉണ്ടാവാറുണ്ടോ…? ഇല്ല എന്ന് പരാതിപറയുന്നവർ ഒരുപാടാണ്. അഥവ പൂവിട്ട തയ്യിലെ പൂക്കൾ കൊഴിഞ്ഞു പോകുന്നു എന്ന് പറയുന്നവരും ഉണ്ട്.

നമുക്ക് എല്ലാവർക്കും മുളക് കൃഷി ചെയ്യാം.. നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ. നിങ്ങൾ എത്രയൊക്കെ എങ്ങിനെയൊക്കെ പരിപാലിച്ചിട്ടും പച്ചമുളക് വളരുന്നില്ലേ? വളർന്നാൽ തന്നെ പൂക്കുന്നില്ല? ഇനി പൂത്താൽ തന്നെ പൂ എല്ലാം കൊഴിഞ്ഞു പോകുന്നു വിളവെടുക്കാൻ മുളക് ലഭിക്കുന്നില്ല എന്നൊക്കെയാണോ നിങ്ങളുടെ പരാതി.

എന്നാൽ ഇതിനായി ഒരു ഈസി ടിപ്സുമായാണ് ഇ ആർട്ടിക്കിൾ ഞങ്ങൾ നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്. ഇ ലോക്ക്ഡൗൺ കാലത്ത് നമുക്ക് വേണ്ടതെല്ലാം നമുക്ക് തന്നെ വിളയിച്ചെടുക്കാം, അധികം ശ്രമകരമല്ലാത്ത ഭക്ഷ്യധാന്യങ്ങൾ വിളയിച്ചെടുക്കാൻ നമ്മുക്ക് കഴിയും, അതിനായി ധാരാളം സമയവും ഇ ഒരു അവസ്ഥയിൽ നമ്മുക് മുന്നിൽ ഉണ്ട്. മാത്രവുമല്ല വിഷവും കീടനാശിനിയും ഇല്ലാത്ത നല്ല വിഭവങ്ങൾ കഴിക്കാനും സാധിക്കും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.