മുടികൊഴിച്ചിലിനു ഒരു ശാശ്വത പരിഹാരം.. ഇത് ചെയ്‌താൽ മുടി കാട് പിടിച്ചത് പോലെ വളർന്നു തുടരെ തുടരെ വെട്ടേണ്ടി വരും…

മുടികൊഴിച്ചിൽ എല്ലാവരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ്. സാധാരണയായി ഒരാളുടെ തലയിൽ 100,000 മുതൽ 150,000 മുടികളാണ് ഉള്ളത്. സാധാരണയായി ഒരു ദിവസം ശരാശരി 100 മുടി ഇഴകൾ തലയിൽനിന്നും കൊഴിയും. അത്രതന്നെ പുതിയ മുടി ഇഴകൾ ഉണ്ടാവുകയും ചെയ്യണം. എന്നാൽ എങ്ങനെ വരാതിരിക്കുമ്പോൾ ആണ് കഷണ്ടിയും മറ്റും വരുന്നത്.

വട്ടത്തിലുള്ള രൂപത്തിൽ മുടികൊഴിച്ചിൽ, താരൻ, ചർമം പൊളിഞ്ഞുവരൽ, സ്കാറിംഗ് എന്നിവയാണ് മുടി കൊഴിച്ചിലിൻറെ ലക്ഷണങ്ങൾ. ഒരു വിധത്തിലുള്ള ആളുകള്‍ എല്ലാം വളരെയധികം കഷ്ടപ്പാടിലാവുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്.

മുടി കൊഴിച്ചിൽ മാറി മുടി തഴച്ചുവളരുന്നതിനുള്ള ഒരു ഹെയർ മാസ്ക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് നമ്മുടെ മുടിക്ക് ഒട്ടും തന്നെ ദോഷം ഉണ്ടാക്കില്ല എന്ന് മാത്രമല്ല മുടി തഴച്ചു വളരുകയും ചെയ്യും. ഈ ഹെയർ മാസ്ക് തയ്യാറാക്കാനായി ആവശ്യമായവ കറിവേപ്പില, കറ്റാർവാഴ, കഞ്ഞിവെള്ളം തുടങ്ങിയവയാണ്. എങ്ങനെയാണു ഇത് ഫലപ്രദമായി ഉപയോഗിക്കേണ്ടത് എന്ന് വീഡിയോയിലൂടെ വിശദമായി കണ്ടു മനസിലാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali HealthKairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.