കടിയന്‍ തുമ്പയിട്ടു തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍…

നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ‍ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു. ചികിത്സാരീതികൾ പ്രധാനമായും ആയുർവേദം, ആധുനിക വൈദ്യശാസ്ത്രം, ഹോമിയോപ്പതി, യൂനാനി, സിദ്ധവൈദ്യം തുടങ്ങി പലതരത്തിലുമുള്ളവ നിലനിൽക്കുന്നുണ്ട്.

മനുഷ്യൻ മാത്രമല്ല പട്ടി, പൂച്ച തുടങ്ങിയ പല ജന്തുക്കളിലും ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നുണ്ട്. നല്ലൊന്നാന്തരം നാട്ടു മരുന്നാണ് കൊടിത്തൂവ എന്നു പറയാം. വൈറ്റമിന്‍ എ, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയ ഇതിന്റെ തണ്ടിലും വേരിലുമുള്ള ട്രൈകോമുകളാണ് ചൊറിച്ചിലുണ്ടാകുന്നത്.

എന്നാല്‍ ഈ ചൊറിച്ചി്ല്‍ വേവിച്ചു കഴിഞ്ഞാല്‍ മാറും. ഇതു വെള്ളത്തിലിട്ടോ സൂപ്പുകളിലിട്ടോ കഴിയ്ക്കാവുന്നതാണ്. നെറ്റില്‍ ടീ അതായത് കൊടുത്തൂവ ചായ എന്നൊരു പ്രത്യേകയിനം ചായ തന്നെയുണ്ട്. ഹെര്‍ബര്‍ ടീ എന്ന ഗണത്തില്‍ പെടുന്ന ഇത് ഇലയിട്ടു തിളപ്പിച്ച് വാങ്ങി അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.