മിക്സി ഉണ്ടോ.? ഈസി ആയി ഇനി ചോക്ലേറ്റ് കേക്ക് വീട്ടിൽ ഉണ്ടാക്കാം 😋😋 അടിപൊളി ടേസ്റ്റ് ആണേ 👌👌

എല്ലാവർക്കും ഒരുപാടു ഇഷ്ടമുള്ള എന്നാൽ എപ്പോഴും പുറത്തു നിന്നും മാത്രം വാങ്ങി കഴിക്കാറുള്ള choclate sponge cake ബേക്കറിയിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ നമുക്ക് വീട്ടിൽ തയാറാക്കാം.. അതും cake ഉണ്ടാക്കാൻ വേണ്ട ഓവൻ, ബീറ്റർ , ഓയിൽ പേപ്പർ അങ്ങിനെ ഒന്നും തന്നെ ഇല്ലാതെ വളരെ എളുപ്പത്തിൽ, ലളിതമായി എല്ലാർക്കും ഇഷ്ടപെടുന്ന രീതിയിൽ തയാറാകുക്കുന്ന വിധമാണ് വീഡിയോയിൽ കാണിച്ചിരിരിക്കുന്നതു,

വീഡിയോയിൽ കാണിച്ചിരിക്കുന്ന അതെ രീതിയിൽ ഉണ്ടാക്കി നോകൂ.. എന്തയാലും ഒക്കാതിരിക്കില്ല.. ഉറപ്പു വിരുന്നുകാരും കൂട്ടുകാരും വരുമ്പോൾ ഉണ്ടാക്കികൊടുക്കാ😍 എന്തായാലും നിങ്ങളൊന്നു ട്രൈ ചെയ്തു നോക്കൂ ഇഷ്ടായാൽ അഭിപ്രായം പറയണം , അതിനു വേണ്ട ഇൻഗ്രീഡിയൻറ്സ് എന്തൊക്കെ ആണന്നു നോക്കാം

Ingredients

  • All Purpose Flour 3/4 cup ( 250 ml cup) Vegetable Oil. 1/2 cup
  • Granulated Sugar 3/4 cup to 1 cup
  • Eggs 2
  • Cocoa Powder 1/3 cup
  • Baking Soda. 1/4 tsp
  • Baking powder 1 tsp
  • Whole Milk 1/4 cupl

ഇത്രേം സാധനങ്ങൾ റെഡി അക്കിട്ടു വല്യ മെനക്കേട്‌ ഇല്ലാതെ ഉണ്ടാക്കി എടുക്കാം … അതിനായി വീഡിയോ കണ്ടുനോക്കൂ .. 😍😍 ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: SUPER TIPS PACHAKA PURA

Comments are closed.