ഉപ്പൂറ്റി വിണ്ടു കീറൽ ഒറ്റ ദിവസം കൊണ്ട് മാറ്റാം…

ഒരു വിധം എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്.. ഏത് കാലാവസ്ഥയിലും ഉപ്പൂറ്റി വിണ്ട് കീറാവുന്നതാണ്. എന്നിരുന്നാലും വേനൽക്കാലത്താണ് കൂടുതലും ഉപ്പൂറ്റി വിണ്ടുകീറുന്നത്. ചിലരുടെ കാൽപാദം ആളാകെ വിണ്ടുപൊട്ടി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഉള്ളതായിരിക്കും.. ഉപോയോട്ടി വിണ്ടു കീറുന്നതിനുള്ള ചില വീട്ടുവൈദ്യങ്ങളാണ് ഇന്നത്തെ വിഡിയോയിൽ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

കാലിലെ വിണ്ടു കീറല്‍ ഇല്ലാതാക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ എന്നതിലുപരി ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കൂടുതല്‍ നേരം നില്‍ക്കുന്നത് കാലിന്റെ ഉപ്പൂറ്റി വിണ്ടു കീറുന്നതിന് കാരണമാകുന്നുണ്ട്. നില്‍ക്കുമ്ബോള്‍ അത് കാലിന്റെ ഉപ്പൂറ്റിയില്‍ ബലം കൊടുക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ജോലിയും മറ്റും ആണെങ്കില്‍ നല്ല സോഫ്റ്റ് ആയിട്ടുള്ള ചെരിപ്പ് ധരിക്കാന്‍ ശ്രമിക്കുക. ശരീരത്തിൽ വെള്ളത്തിന്റെ അഭാവം ഉള്ളപ്പോഴും ഉപ്പൂറ്റി വിണ്ടു കീറുന്നതിനു കാരണമാകാറുണ്ട്. അമിതവണ്ണമുള്ളവർ, കൂടുതല്‍ നേരം വെള്ളത്തില്‍ നിൽക്കുമ്പോൾ, പ്രായം, കൂടുതല്‍ സമയം കുളിക്കുന്നത്, ചില വിറ്റാമിന്റെ അഭാവം, ഉപ്പൂറ്റി കൂടുതല്‍ സമയം ഉരക്കുന്നത് ഏതെല്ലാം ഉപ്പൂറ്റി വിണ്ടുകീറുന്നതിന്റെ ചില കാരണങ്ങളാണ്.

ഇതിനുള്ള ചില വീട്ടുവൈദയങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം. ആര്യവേപ്പിന്റെ ഇല അരച്ച് അത് കാലിലെ ഉപ്പൂറ്റിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പല വിധത്തില്‍ കാലിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നാരങ്ങ നീര് നല്ലതു പോലെ പാദത്തില്‍ തേച്ച് പിടിപ്പിച്ച ശേഷം നല്ലതു പോലെ മസ്സാജ് ചെയ്യുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ചെയ്യാം. മറ്റേതൊക്കെ മാര്ഗങ്ങള് ഉണ്ടെന്നു വീഡിയോയിലൂടെ വിശദമായി മനസിലാക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി

Veettuvaidyam വീട്ടുവൈദ്യംചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.