ചുരുങ്ങിയ ചെലവിൽ ചപ്പാത്തി പരത്തുന്ന മെഷീൻ വീട്ടിൽ ഉണ്ടാക്കിയാലോ

ചപ്പാത്തി നമ്മൾ മലയാളികളുടെ ഒരു ഭക്ഷണമായി മാറിയിരിക്കുന്നു.. നോർത്തിന്ത്യക്കാരുടെ ഒരു വിഭവമാണ് ചപ്പാത്തിയും ദാൽ കറിയും. ആരോഗ്യം ശ്രെദ്ധിക്കുന്നവർക്ക് ഇപ്പോൾ ചപ്പാത്തി ഒരു ശീലമാണ്. എന്നാൽ ചപ്പാത്തി പരാതിയെടുക്കുക എന്നത് വകുറച്ച ബുദ്ധിമുട്ടേറിയ കാര്യമാണ്..

വിപണിയിൽ ചപ്പാത്തി മേക്കർ ഇറങ്ങിയിട്ടുണ്ട് എങ്കിലും സാധാരണക്കാർക് അത് വാങ്ങുക സാധ്യമായ കാര്യമായിരിക്കില്ല.. കാരണം ചെലവേറിയ ഒരു കാര്യമാണ്.. എന്നാൽ ഇതൊന്നും കൂടാതെ എങ്ങനെ ചപ്പാത്തി പരത്തുന്ന മെഷീൻ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്.

എപ്പോഴും നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന കുറച്ച് സാധനങ്ങൾ മതി ഈ മേക്കർ നിർമ്മിക്കാൻ.. മരത്തിൻറെ പലക, പൈപ്പ്, മരക്കഷണങ്ങൾ എന്നിവ മാത്രം ഉപയോഗിച്ചുകൊണ്ട്.. എങ്ങനെ തയ്യാറാക്കുന്നത് എന്ന് വീഡിയോയിലൂടെ കണ്ടു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tool Maker ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.