ടോയ്ലറ്റ് എപ്പോഴും ക്ലീൻ ആയിരിക്കാൻ ഇതാ ഒരു സൂത്രം

ടോയ്ലറ്റ് എപ്പോഴും വൃത്തിയായി ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളിൽ ബാത്രൂം ടോയ്ലറ്റ് വൃത്തിയാക്കിയില്ലെങ്കിൽ അതിൽ നിന്നും ദുർഗന്ധവും മറ്റും വമിക്കുന്നതാണ്. എന്നാൽ നമ്മുടെ വീട്ടിലുള്ള ഒരു സാധനം വെച്ച് തന്നെ ടോയ്ലറ്റ് നിറയെ നല്ല സുഗന്ധം നിറക്കാൻ നമുക് സാധിക്കും.

എപ്പോഴും നമുക് ടോയ്ലറ്റ് ക്ലീൻ ആയിട്ടും ഫ്രഷ് ആയിട്ടും വെക്കാൻ എങ്ങനെ പറ്റും എന്ന് പറഞ്ഞു തരുന്ന ഒരു ടിപ്പ് ആണിത്. കൂടുതൽ ആളുകൾ ഉള്ള വീടുകളിൽ ആണെങ്കിലും അത്പോലെ വെള്ളത്തിന്റെ നിറവ്യത്യാസം കാരണവും ബാത്രൂം പെട്ടെന്ന് വൃത്തികേടാകാം. പെട്ടെന്നു വിരുന്നുകാർ നമ്മുടെ വീട്ടിലേക്ക് കയറി വരുമ്പോൾ ബാത്രൂം ഇങ്ങനെ വൃത്തികേടായി കിടക്കുന്നത് നമ്മളെ നാണം കെടുത്തും.

നമ്മുടെ വീട്ടിലെ ഒരു സാധനം വച്ചിട്ട് ആണ് നമ്മുടെ ടോയ്‌ലെറ്റ് എപ്പോഴും നല്ല ഫ്രഷ് ആയിട്ടും നല്ല ക്ളീൻ ആയിട്ടും സൂക്ഷിക്കാം. എങ്ങനെയെന്ന് അറിയണ്ടേ.. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടുനോക്കൂ,കൂടാതെ ഈ ഐഡിയകൾ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കരുത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.