ചേമ്പ് ചെടി കൊണ്ട് ഇരുമ്പ് പാത്രം അടിപൊളി ആക്കാം…

ഇരുമ്പ് പാത്രം നമ്മൾ എല്ലാവരും ഉപയോഗിക്കുന്നതാണല്ലോ…പുതിയ പാത്രം വാങ്ങുമ്പോൾ അതിനെ ഉപയോഗപ്രദമായ രീതിയിലേക്ക് മയക്കി എടുക്കണം.ഇങ്ങനെ ചെയ്യുന്നത് ഭക്ഷണം പാകം ചെയ്യമ്പോൾ അടിയിൽ പിടിക്കുന്നത് തടയുന്നു.അത്തരത്തിൽ മയക്കി എടുക്കുന്ന രണ്ടു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കഞ്ഞിവെള്ളം ഉപയോഗിച്ചിട്ടുള്ള ഒരു രീതിയും ചേമ്പിൻറ്റെ ഇല ഉപയോഗിച്ചിട്ടുള്ള മറ്റൊരു രീതിയും.ഇതൊരു ഉപകാരപ്രദമാകുന്ന ഒരു വിദ്യ തന്നെയാകും.എല്ലാവരും ഇതൊന്നു പരീക്ഷിച്ചു നോക്കണം.മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുകയും ചെയ്യുമല്ലൊ…ആദ്യം കഞ്ഞിവെളളം ഉപയോഗിച്ച് എങ്ങനെ മയക്കി എടുക്കാം എന്ന് നോക്കാം.

കഞ്ഞിവെള്ളം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു രീതിയാണ്.പാത്രം നിറയെ കഞ്ഞിവെള്ളം എടുക്കണം.എന്നിട്ടു ഗ്യാസിൽ വെച്ച് നന്നായി തിളപ്പിക്കണം.എന്നിട്ടു 3 ദിവസം അതുപോലെ എടുത്തു വെക്കണം.എന്നിട്ടു മൂന്നു ദിവസത്തിനു ശേഷം സ്റ്റീൽ സ്‌ക്രബർ ഉപയോഗിച്ച് നന്നായി തേച്ചു കഴുകണം.നല്ല വൃത്തിയാക്കുന്നത് കാണാം.ചേമ്പില ഉപയോഗിച്ച് ചെയ്യുന്ന രീതി വീഡിയോ കണ്ടു മനസിലാക്കുമല്ലോ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. info tricks

Comments are closed.