12 മാസവും കായ്ക്കുന്ന പ്ലാവ്..!! ഇനി ചക്കക്ക് വേണ്ടി കാത്തിരിക്കേണ്ട… | Jackfruit Plant

Jackfruit Plant : ചക്ക എന്നത് മലയാളികൾക്ക് എന്നും ഏറെ പ്രിയമുള്ള ഒന്ന് തന്നെയാണ്. എല്ലാ കാലത്തും കിട്ടില്ല എന്നതുകൊണ്ടുതന്നെ ചക്കയോടുള്ള ഇഷ്ടം ഒരു പടി മുന്നിൽ തന്നെ നിൽക്കുന്നു. ചക്കയുടെ കാലമായാൽ പിന്നെ ചക്കയുടെ പല വെറൈറ്റികൾ ആകും നമ്മുടെ വീടുകളിലെ പ്രധാന ഐറ്റം. പഴുത്ത ചക്ക, ഇടിയൻ ചക്ക, ചക്കക്കുരു എന്നിവയെല്ലാം പല രീതിയിൽ നമ്മൾ ഭക്ഷിക്കുന്നു…

ചക്കയുടെ കാലമാവൻ കാത്തിരിക്കുന്ന മലയാളികൾ ഏറെയാണ്. ചക്ക കഴിക്കാം എന്ന കാരണമാണ് എല്ലാവരും തന്നെ തൊടിയിലും പറമ്പുകളിലും എല്ലാം പ്ലാവ് നട്ടുപിടിപ്പിക്കുന്നത്. എന്നാൽ എത്രയൊക്കെ പ്ലാവ് നട്ടിട്ടും നിരാശ മാറാവത്തവരും ഏറെയാണ്. കായ്ഫലം ഇല്ലാത്ത പ്ലാവുകൾ എന്നും ഒരു നിരാശ നിറഞ്ഞ കാര്യമാണ്. എന്താണ് ഇതിനു കാരണമെന്നും എങ്ങനെ ഇത് പരിഹരിക്കാമെന്നും പലർക്കും അറിവില്ലാത്ത കാര്യമാണ്.

എന്നാൽ ഇവിടെ 114 വെറൈറ്റി പ്ലാവുകൾ നട്ടിട്ടും ഇനി ലോകത്തിന്റെ ഏത് കോണിൽ നിന്നും നല്ല പ്ലാവുകൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരാളെ പരിചയപ്പെടാം. ഇദ്ദേഹത്തിന്റെ എല്ലാ കാലത്തും കായ്ക്കുന്ന പ്ലാവ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായ ഒന്നാണ്. ഏത് തരം പ്ലാവിനങ്ങളും ഒരേ രീതിയിലാണ് ഇദ്ദേഹം നടുന്നത് എന്നത് മാത്രമല്ല വളമായി ചാണകപ്പൊടിയും പുല്ലും മാത്രമാണ് ഉപയോഗിക്കുന്നത്. പുല്ലും ചാണകപ്പൊടിയും മാത്രം മതി പിന്നെ പ്ലാവിനങ്ങൾക്ക് ഒരു രോഗവും വരില്ല എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്…

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി KRISHI MITHRA TV ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : KRISHI MITHRA TV