കാട് പറിച്ചു ബുദ്ധിമുട്ടേണ്ട ഇത് തളിച്ചാൽ മതി.. കാട് ഉണക്കാൻ ഇത് ഒരടപ്പ് മതി.. 😳😱

കാട് പറിച്ചു ബുദ്ധിമുട്ടേണ്ട ഇത് തളിച്ചാൽ മതി.. കാട് ഉണക്കാൻ ഇത് ഒരടപ്പ് മതി.. 😳😱 നമ്മുടെ മുറ്റത്തെ അല്ലെങ്കിൽ തോട്ടത്തിൽ അനാവശ്യമായി വളർന്നു വരുന്ന പുല്ലുകൾ എങ്ങനെ ഇല്ലാതാക്കാം. എത്ര ചെത്തി ഉരച്ചു കളഞ്ഞാലും പുല്ലു വേരോടെ പറിച്ചു കളഞ്ഞാലും ഇവാ പിന്നെയുംവളർന്നു വരും. പുല്ലു വന്നു കാട് പിടിച്ചാൽ ഇഴജന്തുക്കളും കൊതുകുകളും പ്രാണികളുടെയും ശല്യം വർധിക്കും. അപ്പോൾ പിന്നെ എന്താണ് ഇവയ്‌ക്കൊരു പോംവഴി എന്നാകും എല്ലാവരും ചിന്തിക്കുക.

അനാവശ്യമായി വളരുന്ന പുല്ല് ഉണക്കാൻ അടുക്കളയിലെ ഇത് തളിച്ചാൽ മതി. രാസവസ്തുക്കൾ ഒന്നും ഇല്ലാതെ തന്നെ എങ്ങനെ ഈ പുല്ലു ഉണക്കി കളയാം എന്ന് നോക്കാം. ഇതു മൂലം മണ്ണിന്റെ ഫലഭൂഷ്ടി ഒന്നും തന്നെ കുറയുകയുമില്ല. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന രണ്ടേ രണ്ടു സാധനങ്ങൾ മാത്രം മതി ഇതിനായിട്ട്.


കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി LINCYS LINK ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.