2 മിനിറ്റിൽഒരു വെറൈറ്റി കല്യാണ ബിരിയാണി ഉണ്ടാക്കാൻ പഠിക്കാം

ബിരിയാണി എന്ന് കേട്ടാൽ വായിൽ വെള്ളമൂറുന്നവരാണ് എല്ലാവരും.. ബിരിയാണി ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടുളള കാര്യമാണെന്നാണ് പലരുടെയും വിചാരം. പക്ഷേ, വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ബിരിയാണി ഉണ്ടാക്കാം. അതും കല്യാണങ്ങളിൽ വെക്കുന്ന ബിരിയാണി തന്നെ.. 2 മിനിറ്റിൽ ഒരു വെറൈറ്റി കല്യാണ ബിരിയാണി ഉണ്ടാക്കാൻ പഠിക്കാം

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു. പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു. അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം, 2 മിനിറ്റിൽ ഒരു വെറൈറ്റി കല്യാണ ബിരിയാണി ഉണ്ടാക്കാൻ പഠിക്കാം. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ.. ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.