കറിവേപ്പിന് വളവും കീടനാശിനിയും 2 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം…..

വീട്ടില്‍ നിത്യവും ആവശ്യമുള്ള സാധനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌ കറിവേപ്പില. പച്ചക്കറിയിനങ്ങളില്‍ ഏറ്റവും കൂടുതല്‍ മാരക കീടനാശിനികള്‍ അടങ്ങിയിരിക്കുന്നതാണ് നമ്മുടെ കറിവേപ്പില. ഫ്ലാറ്റുകളിലും വീടുകളിലും ചട്ടികളിലും ഗ്രോബാഗുകളിലും വീട്ടമ്മമാര്‍ കറിവേപ്പില നട്ടുവളർത്താന്‍ തുടങ്ങിയിരിക്കുന്നു..

കറിവേപ്പ്‌ സാധാരണയായി രണ്ടു ഇനങ്ങളിലാണ്‌ കാണപ്പെടുന്നത്‌. ചെറിയ ഇലകള്‍ ഉള്ളതും വലിയ ഇലകള്‍ ഉള്ളതും. ചെറിയ ഇലകള്‍ ഉള്ളതിനാണ്‌ മണവും, ഗുണവം, രുചിയും കൂടുതലുള്ളത്‌. പലരുടെയും പ്രശ്നം ആണ് കറിവേപ്പ് നട്ട് പിടിപ്പിക്കാൻ പറ്റുന്നില്ല എന്നതാണ്.. കറിവേപ്പ് രണ്ടു രീതിയില്‍ കൃഷി ചെയ്യാം. കുരുമുളപ്പിച്ച് തൈകള്‍ ഉണ്ടാക്കുന്നതാണ് പ്രധാന രീതി. വേരുകളില്‍ നിന്ന്‌ പൊട്ടി കിളിര്‍ക്കുന്ന തൈ നടുന്ന രീതിയും ഉണ്ട്. കുരു പാകി കിളിര്‍പ്പിക്കുന്നതാണ്‌ ആരോഗ്യമുള്ള ചെടികളായി വളര്‍ന്ന്‌ കാണപ്പെടുന്നത്‌.

നമ്മള്‍ ദിവസവും വീട്ടില്‍ നിന്ന് വെറുതേ ഒഴിവാക്കുന്ന കഞ്ഞിവെള്ളം കറിവേപ്പിലയുടെ കീടനാശിനിയായും വളക്കൂട്ടായും ഉപയോഗിക്കാം. കറിവേപ്പിലയുടെ പരിചരണത്തെകുറിച്ചാണ് ഇന്നത്തെ വിഡിയോയിൽപങ്കുവെക്കുന്നത്. കറിവേപ്പിന് വളവും കീടനാശിനിയും 2 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം…..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Green Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.