ഗോതമ്പ് പൊടി വെച്ചു ഓവൻ ഇല്ലാതെ കിടിലൻ ടേസ്റ്റിൽ ഒരു കേക്ക് 😋😋 ഇങ്ങനെ തയ്യാറാക്കി നോക്കൂ 👌👌

ഓവൻ ഇല്ലാതെ തന്നെ ഗോതമ്പ് പൊടി ഉപയോഗിച്ച് ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയാലോ.. വൈകുന്നേരങ്ങളിലെ ചായന്റെ കൂടെ ഒരു കിടിലൻ combination !! ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

Ingredients :-

  • ഗോതമ്പ് പൊടി
  • ബേക്കിംഗ്പൗഡർ
  • ബേക്കിംഗ് സോഡാ
  • ഉപ്പു
  • മുട്ട
  • വാനില എസ്സെൻസ്
  • ഷുഗർ പൊടിച്ചത്
  • ഓയിൽ
  • ഓറഞ്ച് ജ്യൂസ്
  • ഓറഞ്ച് സ്കിൻ

ഗോതമ്പു പൊടി, ബേക്കിംഗ് പൗഡർസോഡാ എന്നിവ നന്നായിട്ട് അരിച്ചെടുകാം. മുട്ട, വാനില എസ്സെൻസ്, ഷുഗർ, ഉപ്പു, ഓയില്, ഓറഞ്ച് juice, ഓറഞ്ച് സ്കിൻ നല്ലോണം ബീറ്റ് ചെയ്‌യുക. എതിലെക്ക് ഡ്രൈ ഇൻഗ്രീഡിഎന്റ്‌സ് ചേർത്ത് മിക്സ് ചെയ്തെടുക്കുക. 30 മിനിറ്റ് ലോ flamel bake ചെയ്യാം.

തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Minu’s kitchen

Comments are closed.