• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും; ചകിരി കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി, കോവൽ കൃഷിക്ക് ഇതിലും എളുപ്പമാർഗ്ഗം വേറെയില്ല | Koval Krishi Using Chakiri
Agriculture

മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും; ചകിരി കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി, കോവൽ കൃഷിക്ക് ഇതിലും എളുപ്പമാർഗ്ഗം വേറെയില്ല | Koval Krishi Using Chakiri

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Koval Krishi Using Chakiri : വളരെ കുറഞ്ഞ രീതിയിലുള്ള പരിചരണം കൊണ്ട് തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കോവൽ. ഒരിക്കൽ പടർത്തി വിട്ട് കഴിഞ്ഞാൽ വളരെ പെട്ടെന്നു തന്നെ അത് പടർന്നു പന്തലിക്കുകയും നല്ല രീതിയിൽ കായ് ഫലങ്ങൾ നൽകുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും പലർക്കും കോവൽ കൃഷി ചെയ്യേണ്ട രീതിയെ പറ്റി അത്ര അറിവുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കോവൽ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്.

കൃഷി തുടങ്ങുന്നതിന് മുൻപായി തന്നെ നല്ല മൂത്ത തണ്ട് നോക്കി വെട്ടിയെടുത്ത് അത് വളർത്തിയെടുത്താണ് ചെടി പടർത്തിവിടേണ്ടത്. ഈയൊരു രീതിയിൽ ചെടി നട്ടുപിടിപ്പിക്കാനായി തേങ്ങയുടെ ചകിരിയോടു കൂടിയ തൊണ്ടിന്റെ ഭാഗം ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യം തന്നെ തൊണ്ട് പൂർണ്ണമായും തുറന്ന് വച്ച ശേഷം അതിനകത്തേക്ക് അല്പം മണ്ണിട്ട് കൊടുക്കുക. ജൈവവള കമ്പോസ്റ്റ് മിക്സ് ചെയ്ത മണ്ണാണ് ഉപയോഗിക്കുന്നത് എങ്കിൽ ചെടി പെട്ടെന്ന് തന്നെ വളർന്നു കിട്ടുന്നതാണ്.

Koval Krishi Using Chakiri

മണ്ണിട്ടശേഷം മൂത്ത കമ്പ് നോക്കി മുറിച്ചെടുത്ത് അത് നടുക്കായി വെച്ചശേഷം തൊണ്ടിന് ചുറ്റും ഒരു നാരുപയോഗിച്ച് കെട്ടിയശേഷം മാറ്റിവെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ ചെടിയിൽ നിന്നും വേര് ഇറങ്ങി കിട്ടുന്നതാണ്. ചെടിയുടെ വേര് നല്ല രീതിയിൽ പിടിച്ച് കിട്ടിക്കഴിഞ്ഞാൽ പിന്നീട് അത് റീപോട്ട് ചെയ്യാം. ഒന്നുകിൽ ഉപയോഗിക്കാത്ത പ്ലാസ്റ്റിക് ബക്കറ്റോ, കവറോ ഉണ്ടെങ്കിൽ അതിൽ കരിയിലയും മണ്ണും നിറച്ച് തൊണ്ടോടുകൂടി തന്നെ ചെടി ഇറക്കി വയ്ക്കാവുന്നതാണ്.

കൂടാതെ പ്ലാസ്റ്റിക് ചാക്കുകൾ വീട്ടിലുണ്ടെങ്കിൽ അതിലും കരിയിലയും മണ്ണും നിറച്ച ശേഷം തൊണ്ടോടു കൂടിയ ചെടി ഇറക്കി വയ്ക്കാവുന്നതാണ്. ഈയൊരു രീതിയിൽ കോവൽ കൃഷി ചെയ്തെടുക്കുകയാണെങ്കിൽ നല്ല രീതിയിൽ കായ്ഫലങ്ങൾ ലഭിച്ചു തുടങ്ങുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Koval Krishi Using Chakiri Video Credit: POPPY HAPPY VLOGS

Koval Krishi Using Chakiri

Also Read : ഇനി കടയിൽ നിന്നും മല്ലിയില വാങ്ങേണ്ട; പാള കൊണ്ട് ഈ ഒരു സൂത്രം ചെയ്‌തു നോക്കൂ, മല്ലിയില കാടായി തിങ്ങി നിറഞ്ഞു വളരും | Malli Krishi Tips

Best Agriculture Tip
About the author

Malavika Dev

Previous Article Malli Krishi Tipsഇനി കടയിൽ നിന്നും മല്ലിയില വാങ്ങേണ്ട; പാള കൊണ്ട് ഈ ഒരു സൂത്രം ചെയ്‌തു നോക്കൂ, മല്ലിയില കാടായി തിങ്ങി നിറഞ്ഞു വളരും | Malli Krishi Tips Next Article മടിയൻ കറ്റാർവാഴ വരെ പൊണ്ണതടിയൻ ആകും; ഭീമൻ കറ്റാർവാഴ വളരാൻ ഇതുപോലെയൊന്ന് ചെയ്തുനോക്കു, ചട്ടിയിൽ പുതിയ തൈകൾ തിങ്ങി നിറയും സൂത്രം | Aloe Vera Cultivation TipsAloe Vera Cultivation Tips

Related articles

Chilli Cultivation Tips Using Kattarvazha
Agriculture

ഇതിന്റെ ഒരു തണ്ട് മതി; പച്ചമുളക് തുരുതുരാ കുലകുത്തി കായ്ക്കും, പച്ചമുളകി...

Aloe Vera Farming Tips
Agriculture

ചട്ടി നിറയെ കറ്റാർവാഴ തിങ്ങി നിറയും; ഈ ഒരു സൂത്രം ചെയ്താൽ മതി, കറ്റാർവാഴ...

Spinach Cultivation Tips
Agriculture

ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സ...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player