കോഴിമുട്ട ചെടിചട്ടിയിൽ കുഴിച്ചിട്ടാൽ എന്ത് സംഭവിക്കും..?

ഏതു കൃഷിക്കും ശരിയായ രീതിയിൽ വളപ്രയോഗം നടത്തിയില്ലെങ്കിൽ മികച്ച വിളവ് കിട്ടില്ല. ശരിയായ വളപ്രയോഗം മണ്ണിന്റെ ഫലഭൂയിഷ്ടതയും ചെടിയുടെ ആരോഗ്യവും വർധിപ്പിക്കുന്നു.

ഒരു തൈ നട്ട് അതിൽ നിന്നും ഒരു ഫലവും കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് പലരും. ഒരു കുഞ്ഞിനെ പരിപാലിക്കുന്ന രീതിയിൽ വേണം തൈ ആരോഗ്യത്തോടെ വളരുന്നവരെ നോക്കേണ്ടത്. കോഴിമുട്ട ചെടിചട്ടിയിൽ കുഴിച്ചിട്ടാൽ എന്ത് സംഭവിക്കും എന്നറിയാമോ? വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.