ഉറുമ്പിനെ പ്രതിരോധിക്കാൻ ഒരു ജൈവമരുന്ന്

കൃഷിയിൽ വിളകളുടെ പ്രധാന ശത്രുക്കളാണ് ഉറുമ്പുകള്‍.. പയര്‍ കൃഷിയില്‍ മുഞ്ഞയുടെ വ്യാപനത്തിന് കാരണക്കാര്‍ ഉറുമ്പുകളാണ്. വെള്ളരി, തണ്ണിമത്തന്‍, ഉരുളക്കിഴങ്ങ്, വഴുതിന, വെണ്ട എന്നിവയുടെ കീടബാധയ്ക്കും ഒരു പരിധിവരെ ഇവര് തന്നെ കാരണം..

അതേസമയം കൃഷിയിടത്തിൽ മാത്രമല്ല മാത്രമല്ല വീട്ടിലും ഉറുമ്പ് ഒരു വില്ലൻ തന്നെയാണ്. വീട്ടിൽ എവിടെയെങ്കിലും അല്പം മധുരമുള്ള സാധനങ്ങൾ എന്തെങ്കിലും ഇരിപ്പുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.ഇങ്ങനെ പല വീട്ടമ്മമാരും ഈ ഉറുമ്പിനെ കൊണ്ട് പൊറുതിമുട്ടി കാണും.

ഇങ്ങനെ കൂടുതൽ ഉറുമ്പ് ശല്യം ഉണ്ടാകുമ്പോൾ സാധാരണ നമ്മൾ ഉറുമ്പിനെ തുരത്താൻ ഉപയോഗിക്കുന്നത് ഉറുമ്പ് പൊടിയാണ്. എന്നാൽ ഇങ്ങനെ ശല്യക്കാരനായ ഉറുമ്പിന്‍കൂട്ടത്തെ തുരത്താന്‍ മറ്റു ചില പൊടിക്കൈകൾ കൂടിയുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus Family ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.