നാളുകൾക്ക് ശേഷം കുടുംബത്തോടൊപ്പം നടൻ കൃഷ്ണകുമാർ!!എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം; അപൂർവ നിമിഷം പങ്കിട്ട് താരം… | Krishna Kumar Happy Moments With Family

Krishna Kumar Happy Moments With Family : നിരവധി മലയാള സിനിമകളിലൂടെയും തമിഴ് സിനിമകളിലൂടെയും പ്രേക്ഷകർക്കും മുൻപിലേക്ക് കടന്നുവന്ന താരമാണ് കൃഷ്ണകുമാർ. സിനിമയിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും താരം പ്രേക്ഷകർക്ക് സുപരിചിതനാണ്. പല സാമൂഹിക കാര്യങ്ങളിലും തന്റേതായിട്ടുള്ള അഭിപ്രായങ്ങൾ പറയാൻ കൃഷ്ണകുമാർ മടികാണിക്കാറില്ല.

അതുകൊണ്ടുതന്നെ നിരവധി വിവാദങ്ങൾ ഇദ്ദേഹത്തിനെതിരെ ഉയർന്നു വരാറുമുണ്ട്. 1994 കാലഘട്ടം മുതൽ സിനിമ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. കാശ്മീരം, സുകൃതം, പക്ഷേ, ആലഞ്ചേരി തമ്പ്രാക്കൾ, പുതുക്കോട്ടയിലെ പുതുമണവാളൻ, സൂപ്പർമാൻ, സത്യം, സല്യൂട്ട് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. സിനിമയിലേത് എന്നതുപോലെതന്നെ തന്റെ കുടുംബത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിനും ഭാര്യ സിന്ധു കൃഷ്ണക്കും നാലു മക്കളാണ്.

എന്നാൽ ഇപ്പോൾ ഇതാ എറണാകുളത്ത് വെച്ച് എല്ലാവരെയും ഒരുമിച്ച് കിട്ടിയപ്പോൾ എടുത്ത ഫോട്ടോയാണ് ഇതിൽ ഒരു കൗതുകം തോന്നി അതിനാൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നു എന്നുമാണ് ചിത്രങ്ങളോടൊപ്പം താരം കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ മക്കൾ നാലുപേരും ഭാര്യയും ഉണ്ട്. കുടുംബത്തോടൊപ്പം ഉള്ള സെൽഫി ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരം പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് താഴെ നിരവധി കമന്റുകൾ വരുന്നുണ്ട്.

Rate this post