മല്ലി ഇലയും പച്ചമുളകും, ഒരു മാസം വരെ കേടാവാതെ ഇരിക്കും ഇതുപോലെ സൂക്ഷിച്ചാൽ…!

മല്ലി ഇലയും പച്ചമുളകും, ഒരു മാസം വരെ കേടാവാതെ ഇരിക്കും ഇതുപോലെ സൂക്ഷിച്ചാൽ… നമ്മൾ മിക്ക്യപ്പോളും കടയിൽ നിന്നാണ് മല്ലിയിലയും പച്ചമുളകും ഒക്കെ വാങ്ങുന്നത്. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ ഈ മല്ലിയിലയും പച്ചമുളകും ഒക്കെ വാടി നാശായി പോവുകയാണ് പതിവ്…

നമ്മുടെ വീട്ടിലെ ദൈനം ദിന പാചകത്തിൽ ആവശ്യമുള്ള ഒന്നാണ് പച്ചമുളക്, മല്ലിയിലയും ഒട്ടും പുറകിലല്ല. എന്നാൽ ഇവ വാങ്ങി കുറച്ചു നാളുകൾക്ക് ശേഷം തന്നെ പെട്ടന്ന് വാടുന്നതും നശാകുന്നതും വീട്ടമ്മമാർക്ക് ഒരു പ്രെശ്നം തന്നെയാണ്. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും നാശാവുകയും വാടുകയും ചെയ്യുന്നു

ഒരാഴ്ച്ച കഴിഞ്ഞ് മറ്റെന്തെങ്കിലും ആവശ്യത്തിനായി എടുക്കാന് വെച്ച് മാറ്റിവെച്ചാൽ അതെല്ലാം നാശായിപോയിട്ടുണ്ടാകും. എന്നാൽ ഇനി ഒരു ആഴച്ചയല്ല, മാസമല്ല ഒരുവർഷം വരെ ഈ മല്ലിയിലയും പച്ചമുളകും ഒക്കെ വാടാതെ എങ്ങനെ സൂക്ഷിക്കാം എന്നറിയണ്ടേ…? തികച്ചും ഈസി ആയ ഒരു മെത്തേഡ് ആണ് ഇത്. വിശദമായി അറിയാൻ വീഡിയോ കാണാം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Kairali Health

Comments are closed.