മല്ലിയിലയും പുതിന ഇലയും ഫ്രിഡ്ജിൽ വളർത്താം.. കണ്ടോ?

പലതരം കറികൾക്കും അത്യാവശ്യമായ ഒന്നാണ് മല്ലിയിലയും പുതിനയും.. സ്വാദും മണവും ആണ് ഈ രണ്ടു ഇലകളുടെയും പ്രത്യേകത. യഥാർത്ഥ സ്വാദും മണവും ലഭിക്കാൻ അന്നന്ന് പറിച്ചെടുത്ത് ഉപയോഗിക്കണം. വീട്ടിൽ തന്നെ ബുദ്ധിമുട്ടില്ലാതെ ഇവാ വളർത്താൻ പറ്റുന്നതാണ്. എങ്കിലും മിക്കവരും ഇത് കടയിൽ നിന്നു വാങ്ങുകയാണ് ചെയ്യുന്നത്.

മല്ലിയിലയും പുതിനയും വാങ്ങുമ്പോൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുകയാണ് നമ്മൾ എല്ലാവരും ചെയ്യുന്നത്. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും അതിന്റെ ഫ്രഷ്‌നെസ്സ് നിലനിർത്തനായി ചെയ്യാൻ പറ്റുന്ന ഒരു മാർഗം ആണ് ഇന്നത്തെ വിഡിയോയിൽ നിങ്ങളക്കായി പരിചയപ്പെടുത്തുന്നത്.. മണ്ണില്ലാതെ വെള്ളത്തിലും ഇവാ വളരാം. ആയതിനാൽ ഇവയുടെ പുതുമ നഷ്ടപ്പെടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം..

എങ്ങനെയെന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ.. അതേപോലെ നിങ്ങൾക്കും മല്ലിയിലയും പുതിനയിലയും അന്നന്ന് പൊട്ടിച്ച ഉപയോഗിക്കുന്ന പോലെ കറികളിൽ ഉപയോഗിക്കാം..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tipsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.