കുഞ്ഞിന് 3 മാസം, ഫോട്ടോഷൂട്ടുമായി നടി മിയ ജോർജ്

ടെലിവിഷൻ സിരീയലുകളിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന നടിയാണ് മിയ ജോർജ്. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത് പിന്നിട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചേയ്തു. 2008-മുതൽ മലയാള സിനിമയിൽ സജീവമായ മിയ 2015-ലെ അനാർക്കലി എന്ന സിനിമയിലെ ഡോ.ഷെറിൻ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായി മാറി.

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. എറണാകുളം സ്വദേശിയായ അശ്വിനാണ് മിയയുടെ ഭർത്താവ്. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. നടി ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം മിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.


ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നൽകിയിരിക്കുന്നത്. കുഞ്ഞിന് 3 മാസമായിരിക്കെ നടത്തിയ, ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി മിയ ജോർജ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുകയും ചെയ്തു..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mrs Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.