മൂട്ട യുടെ ഫോട്ടോ എടുത്തു വെക്കൂ. ഈ ജന്മം ഇനി മൂട്ടയെ കാണാൻ പറ്റില്ല…!

മൂട്ട യുടെ ഫോട്ടോ എടുത്തു വെക്കൂ. ഈ ജന്മം ഇനി മൂട്ടയെ കാണാൻ പറ്റില്ല…! സിമിസിഡേ കുടുംബത്തിൽപ്പെട്ട ഒരു ചെറിയ പരാദജീവിയാണ് മൂട്ട. മനുഷ്യരുടെയും മറ്റ് ഉഷ്ണരക്ത ജീവികളുടെയും രക്തം കുടിച്ചാണ് ഇവ ജീവിക്കുന്നത്. പ്രത്യേകിച്ച് കട്ടിലുകളുടെയും മെത്തയുടെയും അരികിൽ ധാരാളമായി കാണപ്പെടുന്നു. മൂട്ടകളെ നശിപ്പിക്കാൻ മൂട്ട നശീകരണ മരുന്നുകൾ ലഭ്യമാണ്.

ഏകദേശം ആയിരം വർഷത്തോളമായി ഇതിനെ പരോപജീവിയായ് അറിയപ്പെടുന്നു. യൂറോപ്പിലും അമേരിക്കയിലും നിർമ്മാർജ്ജനം ചെയ്യപ്പെട്ട ഈ ജീവി ഈ അടുത്ത് ആണ് വീണ്ടും വ്യാപകമായി കാണാൻ തുടങ്ങിയത്. ചുവപ്പ് കലർന്ന കാപ്പി നിറം ആണ് ഇവയ്ക്ക്. ദേഹത്ത് നിറയെ സൂക്ഷ്മമായ രോമങ്ങൾ ഉണ്ട്. പൂർണ്ണ വളർച്ച എത്തിയ ഒരു മൂട്ടക്ക് 4 – 5 മി.മി നീളവും, 1.5 – 3 മി.മി വിതിയും കാണും.

നമ്മുക്കെല്ലാം ഏറെ ശല്യമായ ഒരു ജീവിയാണ് മൂട്ട. വീടുകളിലും വാഹനങ്ങളിലും സീറ്റിലും ബെഡിലുമെല്ലാം കാണപ്പെടുന്ന ഈ പരാദ ജീവിയെ നശിപ്പിക്കാനും ഇല്ലാതാക്കാനും പലതും ചെയ്ത മടുത്തവരാണ് മിക്ക്യവരും. അവർക്കെല്ലാം ഏറെ പ്രയോജകനകരമായ ഒരു വീഡിയോ ആണ് ഇത്…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Kairali Health

Comments are closed.