കുഞ്ഞിലത്തെ ഫോട്ടോയിൽ യുവ തന്നെ സുന്ദരൻ.. ട്രാൻസ്ഫോർമേഷൻ വീഡിയോ വൈറൽ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘പൂക്കാലം വരവായി’ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മൃദുല. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ.

ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്, ഇവരുടെ വിവാഹ ചിത്രങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു, ഏറെക്കാലമായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന താരവിവാഹമാണ് ഇവരുടേത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുവയുടെയും മൃദുലയുടെയും എന്‍ഗേജ്‌മെന്‌റ് നടന്നത്.

ഇപ്പോഴിതാ ഇരുവരുടെയും ട്രാൻസ്ഫോർമേഷൻ വീഡിയോ ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്. മൃദുലയുടെ മേക്കപ് ഇല്ലാത്ത ഫോട്ടോ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ. രണ്ടുപേരുടെയും കുഞ്ഞിലേ ഉള്ള ഫോട്ടോ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cine LifeCine Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.