ആറ്റുകാൽ ക്ഷേത്ര നടയിൽ മൃദുലയ്ക്ക് താലി ചാർത്തി യുവ, വീഡിയോ കാണാം

മിനിസ്ക്രീൻ താരങ്ങളായ യുവയും മൃദുലയും വിവാഹിതരായി.. യുവ കൃഷ്ണയും മൃദുല വിജയും തമ്മിലുളള വിവാഹത്തിനായി മിനി സ്ക്രീൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. ആറ്റുകാൽ ക്ഷേത്ര നടയിൽ മൃദുലയ്ക്ക് ഇന്ന് യുവ താലി ചാർത്തി. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ ഉണ്ടായിരുന്നത്..

വളരെ സിമ്പിൾ ആയി സെറ്റ് സാരിയിൽ ആണ് മൃദുല എത്തിയിരിക്കുന്നത്. വികാസ് മേക്ക് അപ്പ് ആർട്ടിസ്‌റ് ആണ് മൃദുലയെ അതിസുന്ദരിയായ അണിയിച്ചൊരുക്കിയത്.. മൃദുലയും യുവയും തമ്മിലുള്ള വിവാഹ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്..

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വളരെ സിമ്പിൾ ആയിട്ടായിരുന്നു താരവിവാഹം.. മൃദുലയുടെ വിവാഹ ബ്ലൗസിന് പിന്നിൽ മൃദുവ എന്നും വിവാഹ ചിത്രവും ഡിസൈൻ ചെയ്തിട്ടുണ്ട്.. മൃദുലയുടെ വിവാഹ പുടവയ്ക്കു പിന്നിലെ രഹസ്യം ഇതായിരുന്നു..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Real vibes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.