മുളകു കുരുടിപ്പും വെള്ളീച്ചയും ഇനി പറപറക്കും…!!

നമ്മുടെ അടുക്കളത്തോട്ടത്തിൽ ഉണ്ടാകേണ്ട ഒന്നാണ് മുളക്.. ഒട്ടു മിക്ക കറികളിലും മുളക് ഒരു പ്രധാന ഘടകമാണ്. തമിഴ്നാട്ടില്‍ നിന്നു കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം കീടനാശിനിയുടെ സാന്നിധ്യമുള്ള പച്ചക്കറികളിലൊന്നാണ് മുളക്. അതിനാല്‍ത്തന്നെ, നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട ഒരു വിളയാണ്‌ മുളക്.

മുളക് കൃഷിയിൽ വില്ലനാകുന്നത് മുളകിന്റെ കുരുടിപ്പും, ഉറുമ്പു പോലുള്ള പ്രാണികളുടെ ശല്യവും ആണ്, ചുവട്ടിൽ ഇട്ടു കൊടുക്കുന്നതും ഇലയിൽ തൂവി കൊടുക്കുന്നതും നല്ലതാണ്. നാമ്പു നുള്ളുന്നത് കൊണ്ട് ചെടിയിൽ ധാരാളം ശിഖരങ്ങൾ ഉണ്ടായിരിക്കും. നല്ല വിളവും ലഭിക്കും.

മുളകിനെ ബാധിക്കുന്ന കീടങ്ങളില്‍ നിന്ന് രക്ഷ നേടാനും പൂവിടാനും വീട്ടില്‍ പരീക്ഷിച്ചു നോക്കാവുന്ന ചില പൊടികൈകൾ പരിചയപ്പെടാം.. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. kc organic

Comments are closed.