25 രൂപക്ക് മുറ്റം നിറയെ ഭ്രാന്ത് പിടിച്ചതു പോലെ പുല്ല് എങ്ങനെ വെച്ചുപിടിപ്പിക്കാം

വീടിനു മുറ്റത്ത് ഭംഗിയുള്ള ഒരു പൂന്തോട്ടം, പച്ച വിരിച്ച പുൽത്തകിടി ഇതൊക്കെ ആഗ്രഹിക്കാത്തവരുണ്ടോ..? വീട്ടിലേക്ക് വരുന്നവര്‍ ആദ്യം കാണുന്നത് മുറ്റവും പൂമുഖവുമാണ്. മുറ്റം മനോഹരമായി തോന്നിപ്പിയ്ക്കാനുള്ള മാര്‍ഗമാണ് ലാന്‍ഡ്‌സ്കേപ്പിങ്. നിങ്ങളുടെ വീടിൻറെ മുറ്റത്ത് ഇത്തരം പുല്ല് 25 രൂപക്ക് പിടിപ്പിക്കാമെങ്കിൽ ഉണ്ടെങ്കിൽ അതൊന്ന് നോക്കുന്നതിൽ തെറ്റില്ല. ഇതിനൊക്കെ വലിയ പണം ആകും എന്ന് കരുതുന്നവർക്ക് ഏറെ എളുപ്പത്തിൽ ചെയ്യുന്നത് വീഡിയോയിലൂടെ കാണിച്ചു തരുകയാണ്.

നല്ല രീതിയിൽ വെള്ളവും വെയിലും ആണ് ഇവക്ക് ആവശ്യം. പുല്‍ത്തകിടി സ്വാഭാവിക ഭംഗിയോടെ കാലാകാലം നിലനില്‍ക്കണമെങ്കില്‍ ചിട്ടയായ പരിചരണം ആവശ്യമാണ്. ചിതല്‍, ഫംഗസ് ബാധ എന്നിവയില്‍ നിന്ന് പുല്ലിനെ സംരക്ഷിക്കാന്‍ കൃത്യമായ സമയങ്ങളില്‍ അനുയോജ്യമായ കീടനാശിനി പ്രയോഗം ആവശ്യമാണ്. പുല്ലിന്‍റെ പച്ചനിറം നിലനിര്‍ത്താന്‍ വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം

അപ്പോൾ അത് എങ്ങനെയാണെന്ന് വിശദമായി അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.. ശുദ്ധമായ വെള്ളം ഇനി നമ്മുടെ കിണറുകളിലും..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sandy Hut ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.