മുട്ട തോട് കളയല്ലേ…, ആർക്കും അറിയാത്ത 5 ഉപയോഗം

മുട്ട എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ്.. പുഴുങ്ങിയും കറി വെച്ചും പൊരിച്ചും എല്ലാം മുട്ടയുടെ പല വകഭേദങ്ങൾ ഉണ്ട്..ഏതെല്ലാം കഴിഞ്ഞു മുട്ടയുടെ തോട് നിങ്ങൾ എന്താണ് ചെയ്യുക.. മുട്ടയെ ആവരണം ചെയ്തിരിക്കുന്ന വെറും ഒരു തോടു മാത്രമായി ഇതിനെ കാണരുത്. മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്.

നിങ്ങള്‍ക്ക് ഒരു തോട്ടമുണ്ടെങ്കില്‍ മണ്ണിനെ സമ്പുഷ്ടമാക്കാന്‍ മുട്ട തോടിനു കഴിയും.. ജൈവ കീട നിയന്ത്രണത്തിന് വളരെ എളുപ്പവും ചെലവ് കുറഞ്ഞതുമായ ഒരു രീതിയാണ്‌ മുട്ടയുടെ തോട് കൊണ്ടുള്ള കീട നിയന്ത്രണം , എന്നാല്‍ ഇത് കൂടുതല്‍ ആളുകളും മുട്ടയുടെ ഉപയോഗശേഷം തോട് നേരെ മാലിന്യമായി കരുതി വലിച്ചെറിയുകയാണ് ചെയ്യുന്നത്..

മുട്ടത്തോട് ചെടിയുടെ തടത്തില്‍ വിതറിയാണ് ഒച്ചുകളെ നശിപ്പിക്കുന്നത്. മുട്ടതോടിന്റെ പോടിയെക്കാൾ നല്ല ഒരു വസ്തു വേറെ ഇല്ല. കാരണം ഇത് വളരെ സാവധാനം മാത്രമേ കാത്സിയം മണ്ണിലോട്ടു വിട്ടുകൊടുക്കുകയോള്ളൂ. നമുക്കാവശ്യവും അത് തന്നെ ആണ്. അമ്ലത മണ്ണിൽ വർദ്ധിക്കുന്നതും സാവധാനത്തിൽ ആണ്. നമ്മള്‍ നിസ്സാരമായി വലിച്ചെറിയുന്ന മുട്ടത്തോടിന്റെ ചില സൂത്രങ്ങൾ ആണ് ഈ വീഡിയോയിൽ ഉള്ളത്. വീഡിയോ കണ്ടു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.